• 23 Feb 2020
  • 11: 46 PM
Latest News arrow
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് കസ്റ്റഡിയില്‍. ആദായനികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്.കടലൂർ ജില്ലയിലെ നെയ്‌വേലിയിൽ 'മാസ്റ്റര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായനികുതി
ഹാമില്‍റ്റണ്‍: ഇന്ത്യയ്‌ക്കെതിരേ ആതിഥേയർ ആദ്യ ജയം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ടി20 പരമ്പര 5-0 ന് പരാജയപ്പെട്ട ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചു. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്
ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പിലാക്കിയാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജ
ന്യൂദൽഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. "തിരുവാഭരണം പന്തളം രാജകുടുംബത്തിന്റെ കൈവശം വെയ്ക്കുന്നത് സുരക്ഷിതമാണോ, ആവശ്യമെങ്കില്
തിരുവനന്തപുരം: കോഴിക്കോട്ട് പന്തീരാങ്കാവിൽ വെച്ച്  സിപിഎം പ്രവര്‍ത്തകരായ അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത കേസ് എന്‍ഐഎ ഏറ്റെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജ
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നടപടി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി.  ലൈംഗിക ആരോപണവ
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ വികെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി. ഇത് സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിന് കരാറുകാരന് മ
കണ്ണൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ ബോംബ് പൊട്ടി കാല് നഷ്ടപ്പെട്ടപ്പോള്‍ ആറ് വയസ്സുകാരി അസ്‌നയ്ക്ക് ജീവിതം വഴിമുട്ടിയല്ലോയെന്ന് ഒരു നാട് മുഴുവന്‍ സങ്കടപ്പെട്ടു. എന്നാല്‍ നാട്ടുകാരുടെ സഹതാപത്തിനോ അക്രമം തൊഴ
യോക്കോഹാമ (ജപ്പാൻ): ജാപ്പനീസ് ആഡംബരക്കപ്പലായ 'ഡയമണ്ട് പ്രിന്‍സസ്' ക്രൂയിസിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കപ്പലിലെ നാലായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവര
ബീജിങ്ങ്: ചൈനയിൽ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 490 കടന്നു. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ പുതിയ കേസുകൾ ഇരട്ടിയായി ഉയർന്നു. രോഗവ്യാപനം മന്ദഗതിയിലാവുന്നതിന്റെ ലക്ഷണമൊന്നുമില്ല. ചൈനയിൽ 2002-2003 കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട കടുത്ത അക്യൂട

Pages