• 25 Feb 2020
  • 02: 31 AM
Latest News arrow
ബീജിങ്ങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു യു.എസ് പൗരൻ മരിച്ചു. വുഹാനില്‍ ചികിത്സയിലായിരുന്ന 60 വയസ്സുകാരനായ യുഎസ് പൗരനാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുഎസ് എംബസിയോ ചൈനീസ് അധികൃതരോ
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും.  ഇബ്രാഹിംകുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന്
ന്യൂഡല്‍ഹി: ആവേശപ്പോരിനൊടുവില്‍ ഡല്‍ഹി പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുന്നു. വലിയ സുരക്ഷയിലാണ് രാജ്യ തലസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. പത്ത് മണിയോടെ 4.33 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.  പൗരത്വനിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ ഷഹീന്‍ബാഗിലെ എ
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതിയതായി ആരിലും വൈറസ് ബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണിത്.  ഇനി മുതൽ അതികഠിനമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും എന്നാൽ അതീവ ജാഗ്രത തുടരുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ
തിരുവനന്തപുരം: പത്ത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായ നെടുമങ്ങാട് സ്വദേശി യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീ
ദുബായ്: യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഫിലപ്പൈന്‍ സ്വദേശിക്കും ചൈന സ്വദേശിക്കുമാണ് വൈറസ് ബാധയുള്ളത്. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ്‌ ആയി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധയുടെ  വിവരം പുറത്തു വിട
കോഴിക്കോട്: ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സപ്രസിലും വന്‍ സ്വര്‍ണക്കവര്‍ച്ച. മലബാര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. സിംഗപ്പൂരില്‍ നിന്ന് വന്ന സ്ത്രീയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വടകരയ്ക്കും മ
നികുതി ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു. പുതിയതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി പുതിയതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്
കൊൽക്കത്ത: എഴുത്തുകാരിയാണ്, ചിത്രകാരിയാണ്, കവയിത്രിയാണ്, സർവ്വോപരി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മമത ബാനർജി എഴുതിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം കഴിഞ്ഞ ദിവസം തുടങ്ങിയ കൊൽക്കത്ത അന്
ന്യൂയോര്‍ക്ക്: ഗൂഗിള്‍ മാപ്പ് പരിഷ്കരിച്ചു. ലോഗോയില്‍ അടക്കം മാറ്റം വരുത്തിയാണ് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഗൂഗിള്‍ മാപ്പിന്‍റെ പുതിയ രൂപം എത്തിയത്. വ്യാഴാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേഷന്‍ ലഭിച്ചുതുടങ്ങി. മാറ്റത്ത

Pages