• 24 Feb 2019
  • 11: 50 AM
Latest News arrow
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അതികായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് 1946 വരെ ജീവിച്ചിരുന്നുവെന്ന് രേഖകള്‍. എന്നാല്‍ നേതാജിയുടെ തിരോധാനം സംബന്ധിച്ച് പുറത്തുവന്നിരുന്ന വിമാന അപകടം നടന്നതിനുള്ള തെളിവുകളൊന്നും ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ച് ലക്ക്‌കെട്ട് സ്ത്രീകളോട് അപമര്യാദമായി പെരുമാറുകയും പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയേയും പോലീസുകാരേയും ആക്രമിക്കുകയും ചെയ്ത കേസ് പോലീസ് ഒതുക്കി. അക്രമത്തിനിരയായ എസ്‌ഐയുടേയും പോലീസുകാരുടേയും കടുത്ത പ്രതിഷേധ
വാഷിംഗ്ടണ്‍: ഭിന്നലിംഗക്കാരനെ(ഗേ) യുഎസ് ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഭിന്നലിംഗത്തില്‍പ്പെട്ട ആദ്യ ആര്‍മി സെക്രട്ടറിയായി എറിക് ഫാനിംഗിനെ നിയമിച്ച വിവരം സെനറ്റും സ്ഥിരീകരിച്ചു. ഭിന്നലിംഗക്കാരു
കേരളത്തില്‍ കോണ്‍ഗ്രസ് പുനഃസംഘടന ഉടനെ ഉണ്ടാവില്ല. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞുമതി എന്നാണ് എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി കെപിസിസി പ്രസിഡന്റ് വി എം സുധീരന് നല്‍കിയ ഉപദേശമെന്നാണ് സൂചന. സുധീരന്‍ ഇന്ന് ഉച്ചയ്ക്ക് സോണിയ
മനാമ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂമിന്റെ മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദൂം അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരം. 34 വയസായിരുന്നു. മരണത്തില്‍ അനുശോചിച്ച് ദുബായില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്
കോട്ടം: പാലായിലെ കാര്‍മ്മലെറ്റ് കോണ്‍വെന്റില്‍ തലക്കടിയേറ്റ് മരിച്ച കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി എഡിജിപി പത്മകുമാര്‍. മഠത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. കോട്ടയം എസ്പിയുടെ നേതൃത്വത്ത
തൃശ്ശൂര്‍: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ രക്ഷപ്പെട്ട കള്ളനോട്ടുകേസില പ്രതി തൃശ്ശൂരില്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയായ അബ്ദുള്‍ റഷീദാണ് പൊലീസിന്റെ പിടിയിലായത്. കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോട് റെയില്‍വേ സ്റ
കോഴിക്കോട്: ഡിവൈഎഫ്‌ഐ ദേശീയ കൗണ്‍സില്‍ അംഗവും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ അഡ്വ. പി എ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഡോ. സമീഹ സെയ്തലവി കോടതിയില്‍ നല്‍കിയ പീഡന കേസ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഒത്തുതീര്‍പ്പില്‍ എത്തിച്ചു. കോഴിക്കോട് കോര്‍പ
ന്യൂഡല്‍ഹി: രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് സാസ്‌കാരിക മന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ്മ. മറ്റെവിടേയും സ്ത്രീകള്‍ക്ക് ഇതാവാം എന്നാല്‍ ഇന്ത്യയില്‍  അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക
സൂറത്ത്: പട്ടേല്‍ സമരത്തിന് സംവരണം ആവശ്യപ്പെട്ട് കോടതി ഉത്തരവ് ലംഘിച്ച് റാലി നടത്താന്‍ ശ്രമിച്ചതില്‍ സമരനേതാവ് ഹര്‍ദ്ദിക് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടേലിനുപുറമേ 76 അനുയായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂറത്തില്‍ നിന്ന് ഏകതാ യാത്

Pages