• 14 Dec 2018
  • 03: 09 AM
Latest News arrow
പനാജി: ഫാബ് ഇന്ത്യയിലെ ട്രയല്‍ റൂമില്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.  സ്ഥാപനത്തിലെ നാല് ജീവനക്കാരാണ് അറസ്റ്റിലായത്. ശ്രദ്ധിക്കാത്ത സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രി സ്മൃ
ബംഗാളൂരു: പ്രഗതി സ്‌ക്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന സ്‌ക്കൂള്‍ ജീവനക്കാരന്റെ ഡയറിയില്‍ കൊലപാതകത്തിന് പ്രേരണയായ വിവരങ്ങള്‍. സ്വയം രക്ഷിതാവ് ചമഞ്ഞ ഇയാളെ പെണ്‍കുട്ടികള്‍ അംഗീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഡയറിത്താളുകള്‍ വ്യക
തൃശ്ശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. അഞ്ചങ്ങാടി സ്വദേശി സവാഹിറാണ് (27) കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സദാചാരവാദം ഉയര്‍ത്തിയാണ് സവാഹി
വാഷിങ്ടണ്‍: 2050 ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാകുമെന്ന് റിപ്പോര്‍ട്ട്. പ്യൂം റിസര്‍ച്ച് സെന്റര്‍ നടത്തിയ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍. 2050ലും ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യമായി തന്നെ ഇന്ത്യ തുടരും. എന്നാല്‍ ഏറ്
മനാമ: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് യെമന്‍ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി. വെള്ളിയാഴ്ച രാവിലെ 10.30 ന് വിമാനങ്ങള്‍ക്കിറങ്ങാനാണ് സൗദി അനുമതി നല്‍കിയത്. മാര്‍ച്ച് 26 ന് സൗദിയുടെ നേതൃത്വത്
നാദാപുരം: തൂണേരിയില്‍ ഷിബിന്‍ വധക്കേസിലെ പ്രതികളെ സഹായിക്കില്ലെന്ന നിലപാടില്‍ നിന്ന് മുസ്ലിം ലീഗും മുസ്ലിം വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്ത ക്രിമിനലുകള്‍ക്ക് എതിരായ  പോലീസ് നടപടിയില്‍ ഇടപെടില്ലെന്ന് പ്രഖ്യാപിച്ച സി പി എമ്മും നിലപാട് മാറ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കുറിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നിര്‍ഭയ ഡോക്യുമെന്ററി നിര്‍മ്മിച്ച സംവിധായക ലെസ്‌ലി ഉഡ്‌വിനും. സ്ത്രീയെ മാനഭംഗപ്പെടുത്തുന്നവരും താനും ഒരുപോലെയാണെന്ന് ഈ പരാമര്‍ശത്ത
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. ബാര്‍ക്കോഴക്കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നും പിള്ള പറഞ്ഞു. അത് മാധ
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റേത് ഇടുങ്ങിയ ചിന്താഗതിയാണെന്നും ഇതിന്് മറുപടി പറയാനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വെള്ളക്കാരിയായതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ സോണിയയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയാക്കിയതെന്ന ഗിരിരാജ് സിങ്ങിന്റെ വിവാദ
തിരുവനന്തപുരം: വെമ്പായത്ത് ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇരുനൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 20 പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജില്‍

Pages