• 26 Aug 2019
  • 02: 56 AM
Latest News arrow
മലപ്പുറം ജില്ലയില്‍ നിലമ്പൂരിന്നടുത്ത കവളപ്പറയില്‍ രാജ്യത്തെ നടുക്കിയ പ്രകൃതിദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 59 പേരില്‍ 33  പേരുടെ മൃതദേഹം കണ്ടെത്തുകയും 26 പേരെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുകയും ചെയ്യുന്ന അതിദാരുണമായ വാര്‍ത്തകള്‍ക്കിടയില്‍ മാനവികതയ
ബ്രെയിന്‍ ട്യൂമറിനായി ഏഴും തൈറോയ്ഡ് അര്‍ബുദത്തിനായി രണ്ടും ശസ്ത്രക്രിയകള്‍ക്ക് വിധേയയായ പ്രശസ്ത സീരിയല്‍ താരം ശരണ്യ ശശി മാനുഷികതകൊണ്ട് സമൂഹത്തിനെ വെല്ലുവിളിക്കുകയാണ്. തന്റെ ചികിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച ത
ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ആ പ്രദേശം കത്തുമെന്നുള്ള വിശ്വാസത്തെ തകിടം മറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ജമ്മുകശ്മീരില്‍ നിന്നും വലിയ വാര്‍ത്തകളൊന്നും തന്നെയില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ചില ചെറിയ പ്രതിഷ
വയനാട്: മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിന് രാഹുല്‍ഗാന്ധി എംപിയുടെ സഹായം. എം.പിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും അടിയന്തര സാധനങ്ങളും വയനാട്ടിലെത്തിച്ചു. ജില്ലയിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ
ദില്ലി: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം. 3 മലയാളികള്‍ ഉള്‍പ്പടെയുള്ള 24 ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയാറായതിനെ തുടര്
കോഴിക്കോട്: കേരളത്തിന്റെ ആകാശത്തെ പൊതിഞ്ഞ വലിയ മേഘാവരണം നീങ്ങി. തുള്ളിക്കൊരു കുടം എന്ന രീതിയില്‍ പെയ്തിരുന്ന മഴയ്ക്ക് ശമനമായി. വരുന്ന ഒരാഴ്ച എവിടെയും ശക്തമായ മഴ പെയ്‌തേക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പത്ത് ദിവസം വരെ ഈ സ്ഥിതി
മൂന്നാര്‍: മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഐ.എ.എസ്. പുഴയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പുഴയ്ക്ക് തടസ്സ
ഭോപ്പാല്‍: കുത്തിയൊലിച്ചുവരുന്ന പ്രളയ ജലത്തെ ശ്രദ്ധിക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറില്‍ വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. ബിന്ധു ഗുപ്ത, മകള്‍ അശ്രീതി എന്നിവരാണ് കുത്തൊഴുക്കില്‍പ്പെട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസത്തേക്ക് മഴ താരതമ്യേന കുറവായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കുള്ള
കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കത്തോലിക്കാ സഭ  നിലപാട് മാറ്റണമെന്ന് എംഎല്‍എ പി.ടി തോമസ്. റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  സ്വകാര്യ ചാനലിനോട് സംസാരിക്കു

Pages