• 24 Feb 2019
  • 11: 49 AM
Latest News arrow
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിന് തെളിവായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നതിനുള്ള തെളിവുകള്‍ പുറത്ത്. ഇന്ത്യാ ടുഡേയാണ് വീഡിയോ വ്യാജമാണെന്നതിനുള്ള
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പരിഹസിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിന് പിന്നാലെയാണ് വിവാദമെത്തിയതും. നരേന്ദ്രമോദിയുടെ അടുത്തേക്ക് ഹനുമാന്‍ പറന്നെ
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.  സര്‍വ്വകലാശാല ലൈബ്രറിയുടെ വെബ്ബ്‌സൈറ്റാണ് അരമണിക്കൂറോളം ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ബ്ലാക്ക് ഡ്രാഗണ്‍ (Bla@ck Dra@GoN)എന്ന ഹാക്കിങ്ങ് ഗ്
ആസാം: ഫെയ്‌സ്ബുക്കില്‍ മുസ്ലിം വിരുദ്ധ പോസ്റ്റിട്ട ഡിഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ആസാമിലെ കാര്‍ബി അംഗ്ലോഗ് ജില്ലയിലെ ഡിഎസ്പി അഞ്ജന്‍ ബോറയെയാണ അന്വേഷണ വിധേയമായി സ്‌പെന്റ് ചെയ്തത്. മുസ്ലിം പള്ളികളിലെ ബാങ്കുവിളി നിര്‍ത്തണമെന്നാവശ്യപ്പൊട്ടുകൊണ്ടുള്ളതായിരു
ന്യൂഡല്‍ഹി: മലയാളത്തിന്റെ അനശ്വരകവി ഒഎന്‍വി കുറുപ്പിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഎന്‍വിയുടെ മരണം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്നായിരുന്നു മോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ വലിയ പ്രശംസ പിടിച്ചുപറ്റിയവയാണെന്നും ഒഎന്‍വി
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഇന്ത്യ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിഞ്ഞു. ഫെയ്‌സ്ബുക്ക് സംരംഭമായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ അനുകൂല പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി പിന്‍വലിച്ചതിന് പിന്നാലെയാണ് കിര്‍ത്തിഗയുടെ രാജി. പിന്‍ഗാമിയെ കണ്ടെത്തുന്നത
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ എന്തും ഏതും അപ്‌ഡേറ്റ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററില്‍ പിഴച്ചു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്ക് ട്വിറ്ററിലൂടെ ജന്മദിനമാശംസിച്ചതും, അതിന് ഘാനിയുടെ മറുപടി ട്വീറ്റുമാണ്ം വൈറലവായിരിക്കുന്നത്. അഫ്
മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സ്വവര്‍ഗ്ഗ ഇമോട്ടിക്കോണുകള്‍ പാടില്ലെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയന്ത്രണണെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. സര്‍ക്കാര്‍ പ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ബുധനാഴ്ച മുതല്‍ കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി ശര്‍മ്മ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത ദീപ്തി ഹരിയാനയിലെ പാനിപട്ടില്‍ നിന്നുള്ള ട്രെയിനില്‍ ഡല്‍ഹിയിലെ വീട്ടിലേക്ക് തിരിച്ച് വരികയാണെന്ന് അ
കോഴിക്കോട്: കോഴിക്കോട്  വെച്ച് നടന്ന കേരള സാഹിത്യോത്സവത്തില്‍ വച്ച് അപമര്യാദയായി പെരുമാറിയ തസാഹിത്യകാരനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പേരെടുത്തു പറയാതെ സാഹിത്യകാരനെ ഇന്ദു നിശിതമായി വിമര്‍ശിക്കുന്നത്. ഫെ

Pages