• 22 Oct 2019
  • 03: 36 AM
Latest News arrow
സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ് ബുക്ക് ആസ്ഥാനത്ത് രാസായുധ സാന്നിധ്യം കണ്ടെത്തിയതിയതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. മെന്‍ലോപാര്‍ക്കിലെ ഫേസ്ബുക്കിന്റെ പ്രധാന ക്യാംപസിലെ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്.  ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയ ഒരു പൊതിയാണ
മംഗളൂരു: വെള്ളിയാഴ്ച വൈകീട്ട് കാർക്കള നിട്ടെ കോളജ് എംബിഎ വിദ്യാർഥിനിയെ സുഹൃത്തായ ഡാൻസ് കൊറിയോഗ്രഫർ സുശാന്ത് കൊലപ്പെടുത്താൻ ശ്രമിക്കവേ രക്ഷിക്കാൻ ശ്രമിച്ച മലയാളി നഴ്‌സിന് അഭിനന്ദനപ്രവാഹം. മംഗളൂരു ദർലക്കട്ട ബാഗംബിലയ്ക്കു സമീപമായിരുന്നു സംഭവം. പെൺകുട്ടി
മോസ്‌കോ: ശവക്കോട്ടയില്‍ നിന്ന് ലഭിച്ച ജീവനുള്ള ശരീരമെന്ന സന്ദേശത്തോടു കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ സത്യം പുറത്ത് വരുന്നു.  എല്ലും തോലുമായ, ഉണങ്ങാത്ത മുറിവുകളോടു കൂടിയ ദേഹമുള്ള ഈ മനുഷ്യന്‍ ഒരുമാസ കാലം കരടിയുടെ തടവറയിലായിരുന്നു.
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കുലുക്കമില്ലാതെ യാത്ര ചെയ്യാന്‍ പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വെ രംഗത്ത്. അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകള്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാതെ യാത്ര ചെയ്യാമെന്നാണ് റെയ
തിരുവനന്തപുരം: 'പി.ജെ' എന്ന ചുരുക്കപ്പേരോടെ അറിയപ്പെടുന്ന ഫേസ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന പി.ജയരാജന്റെ നിര്‍ദേശത്തിന് പിന്നാലെ ഗ്രൂപ്പിന്റെ അഡ്മിന്‍ മാപ്പ് ചോദിച്ച് രംഗത്ത്. ഒരിക്കലും സഖാവിനെ അപമാനിക്കാനോ പാര്‍ട്ടിയെ അവഹേളിക്കാനോ ഞാന്‍ പേജ് ഉപയോ
കണ്ണൂര്‍: പി.ജെ എന്ന ചുരുക്കപ്പേരോടെയുള്ള ഫേസ്ബുക്ക് പേജിനെതിരെ സിപിഎം നേതാവ് പി.ജയരാജന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ട 'പി ജെ'  ഗ്രൂപ്പുകളില്‍ ഇപ്പോള്‍  സിപിഎമ്മിന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചാരണങ്ങളാണ് നടക്കുന്നത്.
ഇരുപ്പത്തിരണ്ടാമത് ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനായി ചൈനയിലെത്തിയ നടന്‍ ഇന്ദ്രന്‍സിന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മേളയ്ക്കിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയ ഇന്ദ്രന്‍സിന് ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍
ഇന്ത്യന്‍ സിനിമയിലെ 'കൊടും വില്ലനാ'യിരുന്ന അമരീഷ്പുരിയെ, അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ആദരിച്ച് ഗൂഗിള്‍. അമരീഷ് പുരിയുടെ 87-ാം ജന്മവാര്‍ഷികദിനമായ ഇന്ന് ഗൂഗിൾ ഡൂഡ്ല്‍ അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വില്ലനായും സഹനടനായും
കോഴിക്കോട്: ആധുനിക കാലത്ത് ഭൂരിഭാഗം മാദ്ധ്യമസ്ഥാപനങ്ങളുടെയും പ്രവർത്തനം ബിസിനസിൽ അധിഷ്‌ഠിതമായെന്ന് മഖൻലാൽ ചതുർവേദി ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ സർവ്വകലാശാല മുൻ വി.സിയും ഹരിയാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ പ്രൊഫ. ബി.കെ. കുത്യാല അഭിപ്രാ
ന്യൂഡല്‍ഹി: ബംഗാളില്‍നിന്നുള്ള ലോക്‌സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍

Pages