തൃശ്ശൂർ: തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്നു ദിവസങ്ങളായി നടന്ന അന്താരാഷ്ട്ര തിയേറ്റർ കോൺഫറൻസ് സമാപിച്ചു.
അവസാനദിവസം 'അഭിനയപരിശീലനം- രീതികൾ, പാരമ്പര്യം, പ്രയോഗം' എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സാങ്കേതിക വിദ്യകൾ നാടകാവതരണത്തെ നവീനമാക്കി കൊണ്ടിരിക്കുക