• 24 May 2018
  • 01: 38 PM
Latest News arrow
സ്വാശ്രയ കോളേജ് വിഷയത്തില്‍ തന്നെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എമാരെ പരിഹസിച്ച് വി.ടി ബലറാം എംഎല്‍എ. അങ്കമാലി എംഎല്‍എ റോജി എം ജോണിനും കെ.എസ് ശബരീനാഥിനെയും പരിഹസിച്ചാണ് വി.ടി ബലറാം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. 'ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ
ചിത്രലേഖയ്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സിപിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോെ്രെഡവര്‍ ചിത്രലേഖയ്ക്കു വീടുവയ്ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് ഭൂമി നല്‍കിയത് എല്‍ഡിഎഫ് സര്
ദേശീയ പാതാ വിഷയത്തില്‍ ചര്‍ച്ചയില്ല എന്ന സര്‍ക്കാര്‍ ശാഠ്യം തിരുത്തിയത് നന്നായി എന്ന് ഇടത് ചിന്തകന്‍ ഡോ: ആസാദ്. അതേസമയം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൂടിയിരിപ്പാണതെന്നും പകരം ചര്‍ച്ചയില്‍ ഇരകളുടെ സംഘടനകളെ പങ്കെടുപ്പിക്കണമെന്നും ജനാധിപത്യ സര്‍ക്
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ഇടപെടല്‍ നടത്തിയെന്ന വിമര്‍നങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. മോഡല്‍ പരീക്ഷ എഴുതിയിട്ടും ഒന്നാംവര്‍ഷം എംബിബിഎസ് പരീക്ഷയ്ക്കിരിക്കാന്‍ സാധിക
ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ മദ്യപിച്ച് കിറുങ്ങിയ വനിത പൊലീസ് ഓഫീസറുടെ വീഡിയോ വൈറല്‍. തമിഴ്‌നാടു ദിണ്ടിഗല്ലിലാണു സംഭവം. മദ്യപിച്ച് അവശയായി സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ട
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ 201617 വര്‍ഷം ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രിം കോടതി വിധിയില്‍ സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ രംഗത്ത്.  കണ്ണൂര്‍, കരുണാ സഹാ
തിരുവനന്തപുരം: കണ്ണൂര്‍, കരുണമെഡിക്കല്‍ കോളെജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹത്തിന
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ സ്പീക്കറുടെ കസേരയില്‍ അജ്ഞാതനായ യുവാവ് ഇരിക്കുന്ന ചിത്രം വൈറലാകുന്നു. പ്രധാന ഹാളിലെ സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  സ്പീക്കര്‍ക്കല്ലാതെ മറ്റാര്‍
കെഎം ഷാജി എംഎല്‍എ തനിക്കെതിരെ നുണ പ്രചരിപ്പിക്കുകയാണെന്ന് കെ.ടി ജലീല്‍. െ്രെഡവിംഗ് പഠിക്കുമ്പോള്‍ വണ്ടിതട്ടി ഒരാള്‍ മരണപ്പെട്ടുവെന്നും മറ്റൊരാളെ പ്രതിയാക്കിയ തടിതപ്പിയെന്നുമായിരുന്നു ജലീലിനെതിരെ ഷാജി ഉന്നയിച്ച പ്രധാന ആരോപണം. പേടിച്ചരണ്ട് ലീഗോഫീസില്‍
വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍കരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണ

Pages