• 26 Aug 2019
  • 02: 54 AM
Latest News arrow
ന്യൂഡല്‍ഹി: ബംഗാളില്‍നിന്നുള്ള ലോക്‌സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ഇന്ന് 49-ാം പിറന്നാള്‍. നേതാവിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ നേതാക്കന്മാരും രംഗത്തെത്തിയിട്ടുണ്ട്. ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട് ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി
പാകിസ്താന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സംഭവിച്ച അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സര്‍ക്കാറിന്റെ ഔദ്യോഗിക സമ്മേളനം ഫേസ്ബുക്ക് പേജില്‍ ലൈവ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വീഡിയോയില്‍ പൂച്ച ഫില്‍ട്ടര്‍ ഓപ്ഷന്‍  ആക്ടീവ
ന്യൂദല്‍ഹി: വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ വിസമ്മതിച്ചാൽ അവർക്കുനേരെ ആസിഡാക്രമണം നടത്തുന്ന പുരുഷന്മാരെക്കുറിച്ചുള്ള വാർത്ത വരുന്ന ഉത്തരേന്ത്യയിൽ നിന്നും (വർത്തമാനകാലത്ത് കേരളത്തിൽനിന്നും വരുന്നത് പെട്രോളൊഴിച്ച് കത്തിക്കുന്ന വാർത്തകളാണ്) മറിച്ചൊ
കൊച്ചി: കേരള ലളിത കലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയെ താരം പരിഹസിച്ചത്. കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിര
തൃശൂര്‍: പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച്‌സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നിരസിച്ച് നാടകപ്രവര്‍ത്തകര്‍. സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ നേടിയവരാണ് പ്രതിഷേധവുമ
രണ്ടാം വിവാഹത്തെ പുച്ഛത്തോടെ നോക്കി കാണുന്ന സമൂഹത്തിനെതിരെയുള്ള ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കൊട്ടിയം സ്വദേശിയായ ഗോഗുല്‍ ശ്രീധര്‍ എന്ന യുവാവാണ് തന്റെ അമ്മയുടെ രണ്ടാം വിവാഹം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. അമ്മയുടെ വിവാഹം ഒളിപ്പിച്ചു
മുംബൈ: നടന്‍ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടു. പ്രൊഫൈല്‍, കവര്‍ ചിത്രങ്ങളടക്കം മാറ്റപ്പെട്ട രീതിയിലാണ് താരത്തിന്റെ ട്വിറ്റര്‍ പ്രത്യക്ഷപ്പെട്ടത്. അമിതാഭ് ബച്ചന്റെ ചിത്രത്തിന് പകരം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് പ
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ ആശുപത്രിയില്‍ വെച്ച് തന്നെ ഏറ്റുവാങ്ങിയ നഴ്‌സ് രാജമ്മയെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തി. പിറന്ന വീണ കൈകളെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് രാഹുല്‍ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചപ്പോള്‍ രാജമ്മയ്ക്ക് അത് ജീവിതത്തിലെ ഒരിക്
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റിന്റെ കിളി പോയോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ചന്ദ്രനെ വിട്ട് ചൊവ്വയെപ്പിടിക്കാൻ നാസയോട് നിർദ്ദേശിക്കുന്ന ട്രംപ്, ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്നും പറയുന്നു! ചന്ദ്രനിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്

Pages