• 01 Oct 2023
  • 07: 20 AM
Latest News arrow
ന്യൂദൽഹി: ദൽഹിയിൽ നിന്നും അന്യസംസ്ഥാനത്തൊഴിലാളികളുടെ കൂട്ടപ്പലായനം. കുടിയേറ്റ തൊഴിലാളികൾ അയൽ സംസ്ഥാനങ്ങളിലെ സ്വന്തം നാട്ടിലേക്കാണ് കൂട്ടമായി നടന്നു പോകുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളും എല്ലാം പെടുന്നു. രാജ്യം ലോക്ക് ഡൗണിൽ ആയതിനാൽ വാഹനങ്ങൾ ഒന്നും ഓടു
തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനം ചെറുക്കാന്‍ സാധനങ്ങള്‍ പൈപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് കൈമാറി റേഷന്‍ കടയുടമ. തിരുവനന്തപുരം വെണ്‍പാലവട്ടത്തെ റേഷന്‍ കടയിലാണ് സാമൂഹിക അകലം പാലിക്കാനുള്ള ഈ കിടിലന്‍ ആശയം പരീക്ഷിച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായുള്ള സമ്പ
ന്യൂഡല്‍ഹി: കൊവിഡ്-19 രോഗ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തില്‍ ആരോടും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങള്‍ വാങ്ങാനായി കടകളിലെത്തുന്നവര്‍  ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍ സാമൂഹ്യ അക
തിരുവനന്തപുരം: ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ തെറ്റായ പ്രതികരണം നടത്തിയ നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനം. കയ്യടിക്കുന്നത് വലിയൊരു പ്രോസസ
ന്യൂദല്‍ഹി: 'കൊവിഡ്-19' ബാധയെ പ്രതിരോധിക്കാന്‍ സ്വന്തം ജീവൻ പണയം വെച്ച് പ്രയത്നിക്കുന്ന  ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ജനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് ഞായറാഴ്ച അഞ്ചുമണിക്ക് കൈകള്‍ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡംഡം ജയിലിനുള്ളില്‍ തടവുകാരുടെ വന്‍ സംഘര്‍ഷം. തടവുകാര്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ജയിലിനകത്ത് വ്യാപക അക്രമം അഴിച്ചുവിടുകയും ചെയ്തു.  ജയിലിലെ വസ്തുവകകള്‍ തീയിട്ട് നശിപ്പിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. സ്ഥിതി
വാഷിങ്ടണ്‍: ലോകമാകെ കൊവിഡ്-19 വൈറസ് ബാധ അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനാണ് ഭരണകൂടങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രായമായ മാതാപിതാക്കളെ വീടുകളില്‍ ഇരുത്തുക എല്ലാ മക്കള്‍ക്കും അത്ര എളുപ്പമല്ല. ഇത്തരത്തില്‍
കൊവിഡ്-19 രോഗ ബാധ ലോകമാകെ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി മുന്‍കരുതലുകളാണ് രാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കാനാണ് ലോകാരോ
വര്‍ക്കല: വര്‍ക്കലയില്‍ ആന്റി കൊറോണ വൈറസ് ജ്യൂസ് എന്ന പേരില്‍ വില്‍പ്പന നടത്തിയ വിദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല ഹെലിപാഡിന് സമീപത്തുള്ള ഭക്ഷണശാലയ്ക്ക് മുമ്പില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്' എന്ന ബോര്‍ഡ് സ്ഥാപിച്ച വിദേശിയെയാണ് പൊലീസ് കസ്റ്റഡ
കൊച്ചി: കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവിന് സോഷ്യൽ മീഡിയയിൽ കയ്യടി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജാണ് മികച്ച മെനു തയ്യാറാക്കിയിരിക്കുന്നത്. രാവിലെ ദോശയും സാമ്പാറും മുട്

Pages