നീതി എക്കാലത്തും മനുഷ്യന്റെ അവകാശ മാണ്. നീതി നടപ്പായാല്‍ മാത്രം പോരാ, അത് നടപ്പിലായി അറിയേണ്ടവരെല്ലാം അറിയുമ്പോഴാണ് നീതിനിര്‍വ്വഹണം അതിന്റെ പരിപൂര്‍ണ്ണതയിലെത്തുന്നത്. അതുപോലെ തന്നെ പ്രധാനമാണ് നീതി കാലതാമസം കൂടാതെ നടപ്പിലാകുക എന്നത്. വൈകിയെത്തുന്ന നീത