• 07 Feb 2023
  • 05: 00 AM
Latest News arrow
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട എ. സമ്പത്തിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കിയതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. സഖാവിന്റെ തൊഴിലില്ലായ്മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്
ഗാസിയാബാദ്: കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് കന്‍വാര്‍ തീര്‍ഥയാത്രയില്‍ പങ്കെടുത്ത് വാര്‍ത്തകളില്‍ ഇടം നേടാറുള്ള 'ഗോള്‍ഡന്‍ ബാബ' വീണ്ടുമെത്തുന്നു. കഴുത്തില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയതിനാല്‍ ഇത്തവണ 14 കിലോ സ്വര്‍ണ്ണം മാത്രമാണ് അദ്ദേഹം ധരിക്കുക
ചണ്ഡിഗഡ്: ചണ്ഡിഗഡിലെ ജെ.ഡബ്ള്യു മാരിയറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുകയായിരുന്നു ബോളിവുഡ് നടൻ രാഹുൽ ബോസ്. ക്ഷീണിച്ചപ്പോഴാണ് രണ്ട് വാഴപ്പഴം കഴിക്കാമെന്ന് കരുതിയത്. ഉടൻ രണ്ട് വാഴപ്പഴത്തിന് രാഹുല്‍ ബോസ് ഓർഡർ നൽകി. വര്‍ക്ക്ഔട്ടി
ന്യൂഡല്‍ഹി: ഇനി മൂന്നുവര്‍ഷത്തെ ബിരുദത്തോടൊപ്പം ഒരു വര്‍ഷത്തെ ബിഎഡും ചെയ്യാന്‍ അവസരം. വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദത്തോടൊപ്പം തന്നെ ബി.എഡും ചെയ്യാന്‍ പുതിയ കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി . ബി.എ.ബി.എഡ്, ബി.എസ്സി.ബി.എഡ്, ബി.കോം.ബി.എഡ് എന്
അനുദിനം മാറികൊണ്ടിരിക്കുകയാണ് വിവാഹസങ്കല്‍പ്പങ്ങളും വിവാഹ ഫോട്ടോഷൂട്ടും. ജീവിതത്തില്‍ എന്നും ഓര്‍മ്മിച്ചുവെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോകള്‍ക്കായി  ദമ്പതിമാര്‍ സ്വീകരിക്കാറുള്ളത്.  ഇത്തരത്തില്‍ വൈറലാവാന്‍ വേണ്ടി നവദമ്പതി
തിരുവനന്തപുരം: അടുത്ത വീട്ടിലെ നായയുമായി അവിഹിതബന്ധമാരോപിച്ച് വീട്ടില്‍ വളര്‍ത്തിയ പോമറേനിയന്‍ പെണ്‍പട്ടിയെ ഉടമ തെരുവില്‍ ഉപേക്ഷിച്ചു. കത്തുമെഴുതിവെച്ചാണ് ഉടമ പൊമറേനിയനെ തെരുവില്‍ ഉപേക്ഷിച്ചത്. അയല്‍വീട്ടിലെ നായയുമായി അവിഹിത ബന്ധമുണ്ടെന്നാണ് കത്തിലുള
ന്യൂദൽഹി: സ്ത്രീകൾക്ക് സ്വയരക്ഷയ്ക്കായി കൊണ്ട് നടക്കാവുന്ന കൈത്തോക്കിന് വൻ ഡിമാൻഡ്.  ഏഴ് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ കാന്‍പൂരിൽ സര്‍ക്കാരിന്‍റെ ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന തോക്കിന്റെ നിർമ്മാണത്തിന് തുടക
വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫേസ് ആപ്പ് റഷ്യയുടെ കെണിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റർ രംഗത്ത്. ഈ ആപ്പിന്റെ ആധികാരികത അന്വേഷിക്കണമെന്നാണ് സഭയിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ആവശ്യപ്പെടുന്നത്. പൗരന്മാരുടെ സ്വക
സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഫേസ്ആപ്പ് ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതായി ആക്ഷേപം. ഇന്ത്യയില്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വേര്‍ഷനുകള്‍ യഥാക്രമം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റാറില്‍ നിന്നും ഡൗണ്‍ലോഡ്
കൊച്ചി: സുലഭമായി കിട്ടിക്കൊണ്ടിരുന്ന മത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54 ശതമാനമാണ് രാജ്യത്ത് മത്തി ലഭ്യത കുറഞ്ഞത്. എന്നാല്‍ ഇതുമൂലം സംസ

Pages