കോഴിക്കോട്: 'കൊവിഡ്-19' ബാധയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കവേ, മറ്റൊരു സാമൂഹ്യപ്രശ്നം കൂടി നേരിടേണ്ടി വന്നിരിക്കുകയാണ് കേരളം. ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടച്ചതോടെ മദ്യം കിട്ടാതായ മദ്യാസക്തർ നിരവധി ആരോഗ്യപ്രശ്ങ്ങൾ നേരിടുകയാണ