ന്യൂഡല്‍ഹി: സാമൂഹമാദ്ധ്യമങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും കോടതി നോട്ടീസ് അയച്ചു