• 06 Dec 2022
  • 04: 58 PM
Latest News arrow
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപ്രതീക്ഷിതമായി ഒരു വ്യക്തിയെ കണ്ടുമുട്ടി. മറ്റാരുമല്ല, പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിനെയായിരുന്നു മുഖ്യമന്ത്രി എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയത്. പ്രധാന
ന്യൂദൽഹി: ഗവൺമെന്റിതര സംഘടനകൾ (എന്‍ജിഒകള്‍) വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള നിയമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാതലായ മാറ്റങ്ങൾ വരുത്തി. വിദേശനിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട 2011-ലെ നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്
ചെന്നൈ: പൊലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ഏഴു യുവതികളെ വിവാഹം കഴിക്കുകയും ആറുപേരെ പീഡിപ്പിക്കുകയും ചെയ്ത വീരനെ ഒടുവില്‍ പൊലീസ് പൊക്കി. തിരുപ്പൂര്‍ സ്വദേശി രാജേഷ് പൃഥ്വി (ദിനേഷ്) എന്ന നാൽപ്പത്തിരണ്ടുകാരനാണ് ചെന്നൈ
കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കടപ്പുറത്ത് മത്തിച്ചാകര! പെടപെടക്കണ മത്തിയുമായാണ് വെള്ളിയാഴ്ച കാലത്ത് തിരമാലകള്‍ എത്തിയത്. തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിക്കൂട്ടം കയറി വന്നത്.  കിലോമീറ്ററുകളോളം നീളത്തിലാണ്
ഹൈദരാബാദ്: നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്. തെലങ്കാനയിലെ ഹുസുരാബാദിലാണ് സംഭവം. 'സേവ് ദി ട്രീ' അസോസിയേഷന്റെ പരാതിയിലാണ് ആടുകളെ അറസ്റ്റ് ചെയ്തത്. 900 ചെടികളാണ് നഗരത്തില്‍ ഇവര്‍ നട്ടുപിടിപ്പി
ന്യൂഡല്‍ഹി: നരച്ച മുടിയും താടിയും വെച്ച് ആള്‍മാറാട്ടം നടത്തിയ യുവാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി.  വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദ
റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു ഫോട്ടോഷൂട്ട്. കൊച്ചിയിലെ പൊട്ടിപൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു മോഡലിന്റെ ചിത്രമാണ് ഫോട്ടോയിലുള്ളത്. ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. മോഡല്‍ നിയ ശങ്കരത്തില
തിരുവനന്തപുരം: പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനക്കാരായ അമ്മയ്ക്കും മകനുമാണ് പരിക്കേറ്റത്. കോളജിലെ ഓണാഘോഷം ക്യാമ്പസില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങിയതോട
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ലൈക്ക് കൂട്ടാന്‍ ഇനി പെടാപ്പാട് പെടേണ്ട. ലൈക്കുകളുടെ എണ്ണം  മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്ത
ഗു​രു​വാ​യൂ​ർ: ഒരു പേരിലെന്തിരിക്കുന്നു എന്ന് കാലങ്ങളായി പലരും ചോദിക്കുന്നതാണ്. എന്നാൽ ഒരു പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാണ് എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ഗു​രു​വാ​യൂ​ർ നഗരസഭയിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഒരാളെ  ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെ

Pages