രാജ്യത്തെ 32 വെബ്‌സൈറ്റുകള്‍ മുന്നറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്‌തെന്ന് ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്ധ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല. ജിറ്റ്ഹബ്, ഇന്റ്ര്‌നെറ്റ് ആര്‍ക്കൈവ്, വിമിയോ തുടങ്ങിയ സൈറ്റുകളാണ് ടെലികോം വകുപ്പ് ബ്ലോക്ക് ചെയ്തിട്ടുള്ളത്.
ആന