തിരുവനന്തപുരം: കൈരളി ടിവിയുടെ കൈരളി അറേബ്യ എന്ന പുതിയ വിനോദചാനല്‍ ഫെബ്രുവരി 13ന് സംപ്രേഷണം ആരംഭിക്കും. അബുദാബി ആംഡ് ഫോഴ്സ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ ചെയര്മാന് മമ്മൂട്ടിയും മോഹന്‍ലാല്‍, ദിലീപ്, ജയറാം, അസിന് തുടങ്ങിയ താരങ്ങളും പങ്കെടുക്കു