ലണ്ടന്‍: പ്രമുഖ കനേഡിയന്‍ ഡേറ്റിംഗ് സൈറ്റായ ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവരില് 1,65,400 റോളം ഇന്ത്യക്കാര്‍. ഹാക്കര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നാണ് ഈ വിവരം പുറത്തുവിട്ടത്. ഫോണ്‍ നമ്പര്‍, ഐ പി അഡ്രസ്, ഇ -മെയില്‍ എന്നിവ പരിശോധിച്ചാണ്
ന്യൂഡല്‍ഹി: ഔദ്ധ്യോഗിക ലെറ്റര്‍പാഡില്‍ തെറ്റുപറ്റിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ലെറ്റര്‍ പാഡില്‍ സംഭവിച്ച തെ്റ്റുകള്‍ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തി സൗരബ് റായ് എന്ന അധ്യാപകനാണ് ലെറ്റര്പ
ഡല്‍ഹി: സമരം മൂലം ചലച്ചിത്ര പഠനം മുടങ്ങിയ എഫ് ടി ടി ടി ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ സൗകര്യമൊരുക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സര്‍ക്കാരുമായി ഒത്തുതീര്‍പ്പിലെത്തുന്നതുവരെ പഠനം നടത്താന്‍ ഡല്‍ഹിയില്‍ സൗകര്യമേര്പ്പെടുത്താമെന
തിരുവനന്തപുരം: പിണറായി വിമര്‍ശിച്ചിട്ട പോസ്റ്റിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി പ്രവര്ത്തകരുമിട്ട പോസ്റ്റിന് കീഴില്‍ വന്ന നാല്‍പ്പതിലേറെ കമന്റുകളും സ്ക്രീന്‍ ഷോട്ടുകളും ഫോട്ടോ കമന്റുകളും ഡോ. തോമസ് ഐസകിന് സമര്‍പ്പിക്കുന്നുവെന്ന് ആമുഖത്
ചെന്നൈ: പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അശ്ലീല കമന്റിട്ടയാള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശിയായ മണികണ്ഠപ്രഭുവാണ് അറസ്റ്റിലായത്. ഒരു പ്രാദേശിക എന്‍ജിഒ നല്കിയ പരാതിയിന്മേലാണ് അറസ്റ്റ്.
കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര
മുംബൈ: ഐഎസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ അനുഭാവിക്ക് വേണ്ടി വലവിരിച്ച് മുംബൈ ക്രൈം ബ്രാഞ്ച്. സുബര്‍ അഹമ്മദ് ഖാന് എന്നയാളാണ് തീവ്രവാദി സംഘടനയായ ഐഎസില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് സോഷ്യല്‍
തിരുവനന്തപുരം: വധശിക്ഷക്കെതിരെ വി ടി ബല്‍റാം എംഎല്‍എ. 'വധശിക്ഷ എന്നത് ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിലുണ്ടാവുന്നത് ആധുനികതക്കും മാനവികതക്കും ചേര്‍ന്നതല്ല. പ്രതികാരം എന്നത് കേവല വ്യക്തികളുടെ സ്വാഭാവിക ചോദന ആയിരിക്കാം, എന്നാല്‍ അതൊരിക്കലും ഒരു
കൊച്ചി: പൊതുചടങ്ങിനിടെ ചലച്ചിത്ര താരം നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്ത എഎസ്പി മെറിന് ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ നടന്ന പരിപാടിക്കിടെ പൊതുചടങ്ങിന് ച
ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം പി. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തീവ്രവാദത്തെ ചെറുക്കുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് കുറ്റകൃത്യങ്ങളു