കൊല്ലം: ഫറൂഖിനെ നാണം കെടുത്തരുത്, ഫറൂഖ് ഒരു മതപഠനസ്ഥാപനമല്ല, പൊതുവിദ്യാലയമാണെന്ന് എം എ ബേബി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ലിംഗ വിവേചന വിഷയത്തില്‍ ഫറൂഖ് കോളേജിന്റെ നടപടികളെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്ന എം എ ബേബി രംഗത്തെത്തിയത്. ഈ