• 06 Dec 2022
  • 01: 48 PM
Latest News arrow
ന്യൂഡല്‍ഹി: ഇന്ത്യയെ തകര്‍ക്കാന്‍ മൊബൈല്‍ഛ ആപ്ലിക്കേഷനുമായി മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദ്. 24X7 സൈബര്‍ സെല്‍ എന്ന പേരിലാണ് ഹാഫിസ് സയീദ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരെ സൈബര്‍
കൊച്ചി: ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഹിന്ദുത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും, നിലപാടിലുറച്ചും വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ്. വിവാദമോ, എന്തു വിവാദം, ഏതു വിവാദം എന്ന പേരിലാണ് ഹിന്ദുത്വത്തെ ശക്തമ
ഇന്ത്യയിലുള്ള ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ ബില്ലടക്കാന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെ ആശ്രയിക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്ന് അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യുന്നതിനായി @l
കണ്ണൂര്‍: ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയ യുവാവിന്റെ സ്റ്റുഡിയോ അജ്ഞാതര്‍ നശിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ റഫീഖ് തളിപ്പറമ്പയുടെ സ്റ്റുഡിയോയാണ് അജ്ഞാതര്‍ ആക്രമിച്ചത്. സ്റ്റുഡിയോയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ക്
ന്യൂഡല്‍ഹി: ഐഐടി വിദ്യാര്‍ത്ഥികള്‍ സ്വാര്‍ത്ഥരാണെന്നും ഇന്ത്യയോട് സ്‌നേഹമില്ലെന്നും മുന്‍  സുപ്രീം കോടതി അഭിഭാഷകന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. വെള്ളിയാഴ്ച ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയായിരുന്നു കട്ജു ഇന്ത്യയിലെ ഐഐടികളില്‍ പഠിച്ചി
ഭാഷ സംസാരിക്കുന്നതിലുള്ള പ്രാവീണ്യത്തിന്റെ പേരില്‍ ജനപ്രതിനിധികള്‍ പലവേദികളിലായി പരിഹസിക്കപ്പെടുമ്പോള്‍ ഇതിനെതിരെ നിലപാട് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ഭാഷ ആശയ സംവാദത്തിനുള്ള ഒരു വഴി മാത്രമാണ്, ഭാഷയില്‍ വൈദഗ്ധ്യം ഉള്ളതു കൊണ്ടോ ഇല്ലാത്തതു കൊണ്ടോ മ
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്.  കേരളത്തില്‍ വരാന്‍ വൈകിയതി
സോഷ്യല്‍ മീഡയയുടെ കാലത്ത് ചുറ്റിലുമുള്ളതെന്തും സോഷ്യല്‍ മീഡിയ രേഖപ്പെടുത്താറുണ്ട്.  2015ല്‍ ലോകത്തു നടന്ന സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ള സുപ്രധാന സംഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലോടെ ഫെയ്‌സ്ബുക്ക് ഇത്തവണ വീഡിയ
കൊച്ചി: കൊച്ചി നഗരക്കെതിരെ വിമര്‍ശനവുമായി ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം. നഗരത്തിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് പകരം ടാഗ് ലൈനും ലോഗോയുമാണ് കൊച്ചിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് രാജമാണിക്യം ഫെയ്‌സ്ബുക്ക്
തൃശ്ശൂര്‍: സ്ത്രീധനം ചോദിച്ച വരനെ തള്ളിക്കളഞ്ഞ പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. പ്രതിശ്രുത വരനും കുടുംബവും നിരന്തരം സത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സ്വദേശിയായ രമ്യ ചന്ദ്രന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്.  വിവാഹ

Pages