ന്യൂഡല്‍ഹി: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് പൊലീസ്. സെപ്തംബര്‍ 30 ന് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച മെസേജ് കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആറു
ന്യൂയോര്‍ക്ക്: വന്യജീവി ഫോട്ടോഗ്രാഫറുടെ ക്യാമറ തട്ടിയെടുത്ത് ഒരു കുരങ്ങനെടുത്ത ചിത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാണ് എന്നതാണ് ചിത്രം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. നാല് വര്‍ഷം മുന്‍പ് ഇന്തോനേഷ്യയില്‍ നിന്നെ
മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററില്‍ മറ്റൊരു ചരിത്രം കൂടി രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15 ദശലക്ഷം ഫോളോവേഴ്സാണ് ഇപ്പോള്‍ ട്വിറ്ററില്‍ മോദിക്കുള്ളത്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള ലോകനേതാക്കളില്‍ രണ്ടാമനാണ് മോദി. ഇന്ത്യയില്‍ ഏറ്റവും കൂട
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ തെരഞ്ഞെടുക്കപ്പെട്ട രചനകള്‍ ഡിജിറ്റലാക്കിക്കൊണ്ട് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ഗാന്ധിജി എഴുതിയ നൂറ് വാല്യങ്ങള്‍ വരുന്ന കത്തുകള്‍, മുഖപ്രസംഗങ്ങള്‍, പ്രസംഗങ്ങള്‍ എന്നുതുടങ്ങിയ 38 വര്‍ഷത്തോളമായി ഗാന്ധിജി എഴുതിയ ര
സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് ഏറെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് പിതൃസ്നേഹം നിറഞ്ഞ ഒരച്ഛന്റെയും മകന്റേയും ചിത്രമാണ്. മഴയത്ത് മകനൊപ്പം നടന്നുപോകുമ്പോള്‍ മകന് നനയാതെ അവന് മാത്രം കുട ചൂടിക്കൊടുക്കുന്ന വാത്സല്യനിധിയായ ഒരച്ഛന്റെ ചിത
ബെയ്ജിംഗ്: റോബോട്ടുകളില്‍ പല ജോലികളും ചെയ്യുന്ന മിടുക്കന്മാരുണ്ടെങ്കിലും റോബോട്ടുകള്ക്കിടയില് നിന്ന് മാധ്യമപ്രവര്ത്തകന് ഉണ്ടാകുന്നത് ഇതാദ്യമായാണ്. ചൈനയിലാണ് ആദ്യമായി റോബോര്‍ട്ട് പത്രറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈയാഴ്ചയാണ് ചൈന ഈ റിപ്പോര്‍ട്ട് പ
മുംബൈ: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാബ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ചില അശ്ലീല സൈറ്റുകളെ തന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസ്സിലായതെന്ന് ബിഗ് ബി വ്യക്തമാക്കി.
ഫാന്‍സുമായി
ലണ്ടന്‍: പ്രമുഖ കനേഡിയന്‍ ഡേറ്റിംഗ് സൈറ്റായ ആഷ്ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിരുന്നവരില് 1,65,400 റോളം ഇന്ത്യക്കാര്‍. ഹാക്കര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നാണ് ഈ വിവരം പുറത്തുവിട്ടത്. ഫോണ്‍ നമ്പര്‍, ഐ പി അഡ്രസ്, ഇ -മെയില്‍ എന്നിവ പരിശോധിച്ചാണ്