കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ മാണിയെ പരിഹസിച്ച് സംവിധായകന് ആഷിഖ് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ആഷിഖിന്റെ ഒളിയമ്പ്. 'ഇനി മതി സാറന്മാരെ, തയംബിന്റെ കാലം പോയി' എന്നാണ് ആഷിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ന