• 09 Dec 2022
  • 09: 08 PM
Latest News arrow
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ജയില്‍ മോചിതനായതില്‍ സന്തോഷമുണ്ടെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. അവനാണ് ശരിയെന്ന് തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പലതവണ പാര
പാരിസ്: കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് ഫ്രാന്‍സില്‍ മാതാപിതാക്കള്‍ക്ക് വിലക്ക്. ഫ്രാന്‍സ് പൊലീസാണ് മാതാപിതാക്കള്‍ വന്‍തോതില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെതിരെ നിര്‍ദ്ദേശം കൊണ്ടുവന്നിരിക്കുന്നത്. ഫ
ബംഗളുരു: യാദൃശ്ചിചകമായി ഐഫോണില്‍ ഭാര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ ജീവിതത്തിലെ നിര്‍ണ്ണായക നിമിഷമാണെന്ന്. ഐഫോണ്‍ ചിത്രത്തില്‍ നിന്ന് ഐഫോണ്‍ പരസ്യത്തിലെത്തിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ബംഗളുര
കൊല്‍ക്കൊത്ത: ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഏറെ പ്രാധാന്യത്തോടെ നല്‍കിയ ഒരു വാര്‍ത്ത കൂടി വ്യാജമാണെന്ന് തെളിയുന്നു. സതപര്‍ണ്ണ മുഖര്‍ജിയെന്ന ഇന്ത്യക്കാരി പെണ്‍കുട്ടിയ്ക്ക് നാസയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചുവെന്ന വാര്‍ത്തയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കൊല്
കോഴിക്കോട്‌: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തെയും ചാനലുകളെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ചാനലിന് നല്‍കുന്ന അഭിമുഖത്തിന്റെ രൂപത്തിലാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇന്നലെ പ്രഖ്യാപിച്ച
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനിരിക്കെ അവാര്‍ഡ് പ്രഖ്യാപിക്കേണ്ട മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ചുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ വെറുതെയായി. കഴിഞ്ഞ വര്‍ഷം അവാര്‍ഡ് പ്രഖ്യാപനത്തിനിടെ നാക്കുളുക്കിയ പശ്ചാത്തലത്തിലാണ് ട്രോളന്മാ
കഴിഞ്ഞ ദിവസം ലോകത്തോട് വിടപറഞ്ഞ സിനിമാ സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് മഞ്ജു വാര്യരുടെ യാത്രാമൊഴി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് രാജേഷിന്റെ ഒടുവിലത്തെ ചിത്രമായ വേട്ടയിലെ നായിക മഞ്ജു  രാജേഷിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്. രാജേഷ് തനിക്ക് സഹോദര തുല്യനാ
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമത്തിനുള്ള സാധ്യത തേടുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി റദ്ദാക്കിയ 66 എ വകുപ്പ് പുതിയരൂപത്തില്‍ ഭേദഗതികളോടെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സാമൂഹിക
ലണ്ടന്‍: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിനും ട്വിറ്റര്‍ സിഇഒ ജാക്ക് ഡോഴ്‌സെക്കും ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള പ്രതികാര നടപടി
കാലിഫോര്‍ണിയ: ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്ക് മാത്രം പോരെന്ന നിലപാടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്കിന്റെ നിലപാട്. ഇതിനായി ലൈക്ക് ബട്ടന് പുറമേ ലവ്, ആംഗ്രി, സാഡ്, ഹഹ, വൗ ബട്ടനുകളാണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിട്ടുള്ളത

Pages