കൊച്ചി: ഹിന്ദുത്വത്തെ ഐഎസിനോട് ഉപമിച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഹിന്ദുത്വത്തെ രൂക്ഷമായി വിമര്‍ശിച്ചും, നിലപാടിലുറച്ചും വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ്. വിവാദമോ, എന്തു വിവാദം, ഏതു വിവാദം എന്ന പേരിലാണ് ഹിന്ദുത്വത്തെ ശക്തമ