• 06 Dec 2022
  • 05: 00 PM
Latest News arrow
നിര്‍മ്മാതാവ് ജോബി ജോര്‍ജ് തന്നെ വധിക്കാന്‍ പദ്ധതിയിടുന്നു എന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണത്തിന് പിന്തുണയുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍. വധഭീഷണിയെക്കുറിച്ച് ഷെയ്ന്‍ ലൈവ് വീഡിയോയില്‍ പറഞ്ഞത്.. ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റെക്കോര്‍ഡ് ടെസ്റ്റ് വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വിഭവവുമായി ഐസിസി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവിശാസ്ത്രിയുടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അത
ചെന്നൈ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ചെന്നൈയിലെത്തിയ മോദിയുടെ ശുചീകരണ യത്‌നം വിവാദത്തില്‍. പ്രഭാതസവാരിയ്ക്കിറങ്ങിയ മോദി കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍ ആത്മഹത്യയുടെ വക്കില്‍. കഴുത്തില്‍ കുരുക്കിട്ട ചിത്രത്തോട് കൂടിയ ഫേസ്ബുക്ക് കുറിപ്പിലാണ് താന്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും ആത്മഹത്യയുടെ വക്കില
ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട്, സമീപത്തെ ഒരു സ്വകാര്യ ലബോറട്ടറിയായ വിജയ ഡയഗ്നോസ്റ്റിക്സിലെ  ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39) അറസ്റ്റുചെയ്തു. ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്
പാട്‌ന: രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ കേസ്. ബിഹാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, നടി അപര്‍ണ സെന്‍ ഉള
കൊല്ലം: കണ്ണൂര്‍ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷ് കോടിയേരിയ്ക്കുമെതിരെ ഇടതുമുന്നണിയുടെ എംഎല്‍എ മാണി സി കാപ്പന്‍ സിബിഐയ്ക്ക് നല്‍കിയ മൊഴിയുടെ രേഖകള്‍ പുറത്ത്. ആര്‍എസ്പി നേതാ
തിരുവനന്തപുരം: രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്  ഫേസ്ബുക്കിലിട്ട  പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങനെ എഴുതിയിരിക്കുന്നത്. " ഗാന്ധി
പൂനെ: കേരളത്തിൽ ഇത്തവണ 13% അധിക മഴ ലഭിച്ചതായി കണക്കുകൾ. കേരളത്തിൽ 2019-ലെ കാലവർഷം ഔദ്യോഗികമായി അവസാനിക്കുമ്പോൾ ജൂൺ -സെപ്റ്റംബർ മാസം വരെ ലഭിച്ചത് 2310.2 മില്ലിമീറ്റർ മഴയാണ്. ശരാശരി 2049.2 മില്ലിമീറ്റർ മഴ. കോഴിക്കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മ

Pages