കോഴിക്കോട്: ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളം, ചിറ, കനാല്‍ എന്നിവ വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്ന വാഗ്ദാനം പാലിച്ച് കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. കോഴിക്കോട്ടെ കൊയിലാണ്ടി കൊല്ലം പിഷാരികാവിലെ കുളമാണ് പ്രദേശ വാസികളും സ