പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജില്‍ വേദി പങ്കിടുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് രംഗത്തു വന്നു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം
തിരുവനന്തപുരം: ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം സംസ്ഥാനത്ത് 536 ബാറുകൾ അധികമായി തുറന്നുവെന്ന് കണക്കുകൾ. ഇതിൽ 158 എണ്ണത്തിന് പുതിയതായി ലൈസൻസ് അനുവദിച്ചു കിട്ടിയതാണ്. ബീയർ പാർലറുകളായി പ്രവർത്തിച്ചവയ്ക്ക് പിന്നീട് ത്രീ സ്റ്റാർ പദവി ലഭിച്ച ശേഷം
കോഴിക്കോട്: കേരളത്തെപ്പോലെ തന്നെയാണ് താന്‍ മിസോറാമിനേയും കാണുകയെന്ന് നിയുക്ത മിസോറാം ഗവര്‍ണ്ണര്‍ പി എസ്. ശ്രീധരന് പിള്ള. അരിയാഹാരം കഴിക്കുന്നവരാണ് അവിടുത്തെ ജനങ്ങള്‍. കേരളവും മിസോറാമുമായി സഹകരിപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും ഇരു സംസ്ഥാന
കോഴിക്കോട്: വരേണ്യ-വർഗ്ഗീയ ശക്തികളുടെ സുരക്ഷയാണ് വർത്തമാനകാല ദേശീയ സുരക്ഷയെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. കോഴിക്കോട്ട് രാമദാസ് വൈദ്യർ അനുസ്മരണ സമ്മേളനത്തിൽ 'ആവിഷ്കാര സ്വാതന്ത്ര്യം-ഭരണകൂടം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
" ദേ
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന് താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. ''സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും, ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചി നഗരത്തില്‍ ഇന്നലെ പെയ്ത കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വിവാദമാകുന്നത്. 'വിധി എന്നത് ബലാത്സംഗം പോലെ
ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാന്‍ പെടാപാട് പെടുന്നവരാണ് ട്രാഫിക് പൊലീസുകാര്‍. കാര്യമായ പ്രയോജനമുണ്ടാകില്ലെങ്കിലും തങ്ങളുടെ കടമ പൊലീസുകാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ ആത്മാര്‍ത്ഥതയോടെ തന്റെ കര്‍ത്തവ്യം അനുഷ്ഠി
ന്യൂയോര്‍ക്ക്: ചരിത്രത്തിലേക്ക് 'നടന്നു'കയറി ബഹിരാകാശ ഗവേഷകരായ രണ്ട് വനിതകൾ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് നാസയുടെ വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം യഥാർത്ഥ്യമാക്കിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7