• 25 Feb 2020
  • 03: 00 AM
Latest News arrow
എതിര്‍ ദിശയില്‍ കയറി വന്ന കെ.എസ്.ആര്‍.ടിസി ബസിന് മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.  റോങ് സൈഡിലൂടെയെത്തിയ കെഎസ്ആര്‍ടിസിയ്ക്കു മുന്നില്‍ ചങ്കുറപ്പോടെ തന്റെ സ്‌കൂട്ടറ
പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായിരുന്ന ചീമാബുവെയുടെ (1240-1302) കോടികൾ വിലമതിക്കുന്ന പെയ്ന്റിങ് കണ്ടെത്തി. ഫ്രാന്‍സിലെ പാരീസിന് സമീപത്തുള്ള കോംപെയ്‌നിലെ ഒരു വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയിലാണ് പെയിന്റിങുണ്ടായിരുന്നത്. ഗ്ര
വല്ലതും തല്ലിപ്പൊട്ടിച്ച് നിങ്ങളുടെ ദേഷ്യം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ വണ്ടി നേരെ ചൈനയിലെ ബെയ്ജിങിലേക്ക് വിട്ടോ... ഇവിടെ നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ തല്ലിപൊട്ടിക്കാം. സ്ട്രസ് നിയന്ത്രിക്കാനുള്ള ബെയ്ജിങ്ങുകാരുടെ ഒരു ചികിത്സാ രീതി
തിരുവനന്തപുരം: കേരളത്തില്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആല
കൊച്ചി: മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിവാദത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ബ്രിട്ടാസ് രംഗത്ത്. മറ്റുള്ളവരെപ്പോലെ കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞതെന്നും സുപ്രീംകോ
ഹൈദരബാദ്: സ്ത്രീധനത്തെ ചൊല്ലി മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹൈക്കോടതി ജഡ്ജിയുടെയും ഭാര്യയുടെയും മകന്റെയും വീഡിയോ പുറത്ത്.  ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിച്ചത്. പേരക്കുട്ടികളുടെ മുന
ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും അവതാരകര്‍ക്കും വാര്‍ത്തകള്‍ ലൈവായി അവതരിപ്പിക്കുമ്പോള്‍ പല അബദ്ധങ്ങളും പറ്റാറുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അബദ്ധം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍
ബംഗളുരു: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ഇന്ത്യൻ നിർമ്മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ 'തേജസ്സി'ൽ പറന്നു. ഈ ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധമന്ത്രിയാണ് രാജ്‍നാഥ് സിംഗ്. ബംഗളുരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നാണ് ജി-സ്യ
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപ്രതീക്ഷിതമായി ഒരു വ്യക്തിയെ കണ്ടുമുട്ടി. മറ്റാരുമല്ല, പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിനെയായിരുന്നു മുഖ്യമന്ത്രി എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയത്. പ്രധാന
ന്യൂദൽഹി: ഗവൺമെന്റിതര സംഘടനകൾ (എന്‍ജിഒകള്‍) വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള നിയമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാതലായ മാറ്റങ്ങൾ വരുത്തി. വിദേശനിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട 2011-ലെ നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്

Pages