• 20 Oct 2018
  • 04: 39 AM
Latest News arrow
ചെന്നൈ: ഇന്ധന വിലവര്‍ധനവിനെതിരെ വിത്യസ്ത പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. തങ്ങളുടെ സുഹൃത്തിന്റെ വിവാഹത്തിന് യുവാക്കള്‍ സമ്മാനമായി നല്‍കിയത് അഞ്ച് ലിറ്റര്‍ പെട്രോളാണ്.  വിവാഹശേഷം നടന്ന സല്‍ക്കാരത്തിലാണ് വരനും വധുവിനും സുഹൃത്തു
കൊച്ചി: ചരിത്രത്തിലെ മഹാപ്രളയത്തിന് ശേഷം കേരളത്തില്‍ വെള്ളത്തിന് ക്ഷാമമുണ്ടാകുമെന്ന് യുഎന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ മുരളി തുമ്മാരുകുടി.  ഇത്തവണയുണ്ടായ മഴയില്‍ അതിവേഗതയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്
തിരുവനന്തപുരം: ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച അധികാര സ്ഥാനത്ത് ജസ്റ്റിസ്. സി.എന്‍.ആറിനെപ്പോലെ അസംബന്ധ
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ യുക്തിക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പറഞ്ഞ ജനപ്രതിനിധികളെ പൊതുചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംവിധായകന്‍ ആഷിഖ് അബു. ക്വാറി ഉണ്ടായിട്ടും മഴ പെയ്തല്ലോ, വനത്തി
ഐസ് ബക്കറ്റ് ചലഞ്ച്,കീകി ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മേരി പോപ്പിന്‍സ് ചലഞ്ച്.വാള്‍ട്ട് ഡിസ്‌നിയുടെ മേരി പോപ്പിന്‍സ് എന്ന കഥയാണ് ചലഞ്ചിന് അടിസ്ഥാനം.കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്
മുംബൈ: കേരളത്തിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് മാധ്യമലോകവും. ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവിയാണ് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം സമാഹരിക്കുന്നതിന് ആറു മണിക്കൂര്‍ നീണ്ടുനിന്ന ടെലിത്തോണ്‍ എന്ന ലൈവ് ഷോ സംഘട
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വന്‍തോതിലുള്ള സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആരോപിച്ച് ശബരിനാഥന്‍ എംഎഎല്‍എ. 13,800 കോടി രൂപ റോഡ് നിര്‍മ്മാണത്തിന് നല്‍കുമെന്നാണ് ബിജെപിയുടെ ഔദ്യോഗിക
കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരളത്തിനുള്ള പ്രത്യേക സന്ദേശം ക്ലബ്ബ് അറിയിച്ചത്. നിങ്ങളുടെ പ്രയത്‌നത്തില്‍ അഭിമാനിക്കുന്നുവെന്നും,
ദുബായ്: ഔദ്യോഗികമായി കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങള്‍ നാഷണല്‍
യു എ ഇ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച ധനസഹായത്തെ നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ പിശുക്കി 600 കോടി നല്‍കിയ സര്‍ക്കാര്‍ യു

Pages