• 20 Oct 2018
  • 04: 32 AM
Latest News arrow

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ട് പോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ലെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്തുമായി ധനമന്ത്രി  തോമസ് ഐസക

41 ദിവസം വ്രതം അനുഷ്ഠിച്ച് ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ച് സോഷ്യല്‍മീഡിയയില്‍ യുവതിയുടെ പോസ്റ്റ്. കണ്ണൂര്‍ സ്വദേശിനി രേഷ്മ നി

നടി കെ.പി.എ.സി ലളിതയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി ഷമ്മി തിലകന്‍. കെ.പി.എ.സി ലളിത അടുത്തിടെ ഒരു അഭിമുഖത്തില്‍ നടന്‍ തിലകനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചിരിക്കുന്നത്. പൊന്നമ്മച്ചീ.. ലളിതമായി പറയൂ.. മരിച്ചവരെ വെറുതെ വിട്ട
ചെന്നൈ: നക്കീരൻ മാസികയുടെ എഡിറ്ററായ 'നക്കീരൻ' ഗോപാലനെ ചെന്നൈ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന കേസിലാണ് അറസ്റ്റ് . സർവ്വകലാശാലാ അധികൃതർക്ക് വഴങ്ങിക്കൊടുക്കാൻ
ബംഗളൂരു: ഡ്രൈവറോടൊപ്പം കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന കുരങ്ങന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ദാവന്‍കരെയില്‍ നിന്ന് ഭരമസാഗരയിലേക്ക് പോകുന്ന  ബസിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡ്രൈവര്‍ പ്രകാശിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെ
ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഹിന്ദി ഭജന്‍ പാടി ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ് യു.എ.ഇ ഗായകനായ യസീര്‍ ഹബീബ്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.  ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ
അടൂര്‍: സംവിധായകന്‍ ഡോ. ബിജുവും നടന്‍ ജോയ് മാത്യുവും തമ്മിലുളള പിണക്കത്തിന് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്. ഇരുകൂട്ടരും തമ്മിലുളള അഞ്ച് വര്‍ഷത്തെ കേസിനാണ് ഒത്തുതീര്‍പ്പായത്. ഇനി ഒന്നിച്ചുള്ള സിനിമയെ കുറിച്ചുള്ള പദ്ധതിയാണ് മനസ്സിലുളളതെന്ന് ഇരുവരും പ്രത
എംഎല്‍എ പി.സി ജോര്‍ജിനെതിരെ എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജിനെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ക്യാമറയും മൈക്കും കണ്ടാല്‍ ജോര്‍ജ് വെള്ളം കണ്ട കാളക്കൂറ്റനെ പോലെ പെരുമാറുന്നുണ്ടെന്നും ശാരദക്കുട്ടി തന്റെ
മോഹല്‍ലാലിന്റെ ബിജെപി പ്രവേശനത്തേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി നടന്റെ ബ്ലോഗ്. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ കൂടിക്കാഴ്ച്ചയേക്കുറിച്ചുള്ള കുറിപ്പില്‍ മോഡിയുടെ പെരുമാറ്റത്തേക്കുറിച്ചാണ് വിവരിക്കുന്നത്. പ്രധാനമ
ഒമര്‍ ലുല്ലു ചിത്രമായ അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  എടി പെണ്ണേ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ പ്രിയ വാര്യര്‍, നുറിന്‍ തുടങ്ങി എല

Pages