• 24 Feb 2019
  • 11: 42 AM
Latest News arrow
മസ്‌കത്ത്: ഒമാനിലെ സമദ്ഷാനിന് സമീപം വാഹനാപകടത്തില്‍ സഹോദരങ്ങള്‍ അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശി സാബുപ്രസാദ്, സഹോദരന്‍ ബാബുപ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോക്കറ്റ് റോഡ
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള സൗദികളുടെ അപേക്ഷയില്‍ ഗണ്യമായ വര്‍ധന. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ അപേക്ഷകള്‍ വര്‍ധിച്ചതായി പ്രമുഖ ഗള്‍ഫ് റിക്രൂട്ട്‌മെന്റ് ഓഫീസ് വെളിപ്പെടുത
മക്ക: രാജകല്‍പന പ്രകാരം മസ്ജിദുല്‍ ഹറാമില്‍ വികസനം പൂര്‍ത്തിയായ മുഴുവന്‍ ഭാഗവും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തതായി ഹറം കാര്യവകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മശ്ഹൂര്‍ ബിന്‍ മുഹ്‌സിന്‍ അല്‍മുന്‍ഇമി അറിയിച്ചു. നിലവില്‍ 70 ശതമാനം ഭാഗത്തിന്റെയും പ
ജിദ്ദ: സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ സൗദി എയര്‍ലൈന്‍സ് വിമാനം പെട്രോള്‍ കാറുമായി കൂട്ടിയിടിച്ചു. വിമാനത്തിന്റെ ടയറിനും എന്‍ജിനുകളിലൊന്നിനും കേടുപാട് പറ്റി. അപകട സമയത്ത് വിമാനത്തില്‍ യാത്രക്കാര
കുവൈത്ത് സിറ്റി: കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശി മരിച്ചു. പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍(33) ആണ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജഹ്‌റക്ക് സമീപം വാഹനം മറിുണ്ടായ അപകട ത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്. അഞ്ച്
റിയാദ്: അല്‍ റുമെയ്ഹാ ജില്ലയിലെ ഒരു ഹോളിഡേ റിസോര്‍ട്ടില്‍ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത മുറിയില്‍
കുവൈറ്റ്‌സിറ്റി: കുവൈത്തും വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി നേടിയവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുന്നു. വിദ്യാഭ്യാസ വകുപ്പില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളുകളിലും മറ്റും നിയമനം നേടിയവര്‍ക്കെതിരെ നടപടി ആരംഭിച്ചതായി കുവൈത്ത് വിദ്യാഭ്യാസ വകുപ്പ്
ജിദ്ദ: ലിബിയന്‍ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുന്നതില്‍നിന്ന് സൗദി വിമാനങ്ങളെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കി. ലിബിയന്‍ വ്യോമ മേഖല സുരക്ഷിതമല്ലെന്നും വ്യോമയാന സുരക്ഷക്ക് ഭീഷണിയാണെും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷ(ഇക്കാഒ)നും
റിയാദ്: അധികാര ദുര്‍വിനിയോഗവും അഴിമതിയും കൈക്കൂലിയും അടക്കമുള്ള അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച പണം തിരിച്ചേല്‍പിച്ച് ബാധ്യതകളില്‍നിന്നു സ്വയം വിമുക്തമാകുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം. ഇതിന്റെ ഭാഗമായി സൗദി ക്രെഡിറ്റ് ആന്റ
ജിദ്ദ: നിയമ ലംഘനം നടത്തിയതിന് ഏതാനും ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്ജ് മന്ത്രാലയം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിസാ കാലാവധിക്കുള്ളില്‍ തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്കു തിരിച്ചുപോകാത്തതു പോലുള്ള ഗുരുതരമായ നിയമ ലംഘനങ്ങളും ധാരണാ പ്രകാരമുള്ള സേവനങ്

Pages