• 18 Feb 2018
  • 11: 52 PM
Latest News arrow
സൗദി:  സ്ത്രീകള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ വനിതാവല്‍ക്കരണം നടപ്പിലാക്കിയതിയതോടെ ഒരു ലക്ഷം സ്വദേശി വനിതകള്‍ക്ക് ജോലി നേടി. സെയില്‍സ് ഗേള്‍ മുതല്‍ മാനേജര്‍ വരെ വരെയുളള തസ്തികയിലാണ് വനിതകളെ നിയമിച്ചതെന്ന് തൊഴില്‍മ
ഇന്ത്യയുള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലെത്താന്‍ ഇനി വിസ വേണ്ട. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവ ഉള്‍പ്പടെയുള്ള 80 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഇനി മുതല്‍ ഖത്തറില്‍ പ്രവേശിക്കാന്‍ വിസ വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്
ദോഹ: അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍. സൗദി സഖ്യരാജ്യങ്ങളോട് ഐക്യം പ്രഖ്യാപിച്ചു കൊണ്ടാണ് നടപടി. ഇസ്രയേല്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രി അയൂബ്കാരയാണ് അല്‍ജസീറ ചാനല്‍ രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചതായി വെളിപ്പെ
ദുബായ്: 65 വയസ്സ് തികഞ്ഞവരും അതിനു മുകളിലുള്ളവരും ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ദുബായില്‍ ഇനിമുതല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം. വാഹനമോടിക്കാന്‍ പ്രയാസമുള്ള രോഗമൊന്നുമില്ലെന്ന് ഉറപ്പാക്കാനാണിത്. മൂന്നുവര്‍ഷമാണ് ഈ ലൈസന്‍സിന്റെ കാലാവധി. അടുത്തമാസം ഒന
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ സിപിഐഎം. ഇത് തെറ്റായ തീരുമാനമാണെന്നും പണാധിപത്യത്തിന് വഴിവെയ്ക്കുമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  പ്രവാസികളെ പലവിധ സമ്മര്
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ടിങ്ങിനുള്ള അനുമതി നല്‍കുന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യും. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട്
അബൂദാബി: വിസ അപേക്ഷകളില്‍ പത്ത് മിനിറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്മാര്‍ട്ട് സേവന സംവിധാനത്തിന് യുഎഇ ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചു. സ്മാര്‍ട്ട് സേവനമായ ഇ ചാനല്‍സിലൂടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പത്തുമിനിറ്റിനകം താമസവിസയും
ഷാര്‍ജ: യു.എ.ഇ. സര്‍ക്കാറിന്റെ ദാനവര്‍ഷം പദ്ധതിയിലൂടെ തൃശ്ശൂര്‍ സ്വദേശിയായ രണ്ടുവയസ്സുകാരിക്ക് കേള്‍വി ശക്തി തിരിച്ചു കിട്ടി. കേള്‍ക്കാന്‍ എന്നെ സഹായിക്കൂ' എന്ന പദ്ധതിയിലെ ആദ്യ ഗുണഭോക്താവാണ്  മലയാളിയായ കാസ്റ്റിയ മാരറ്റിന്‍.  കോക്ലിയര്‍ ഇംപ്ലാന്റേഷനില
ഷാര്‍ജ: നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കു കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ 'മൈനസ് വണ്‍ ഡിഗ്രി' ക്യാംപെയ്ന്‍  നാളെ ആരംഭിക്കും. കടുത്തചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളിക്ക് ആശ്വാസമാകുന്ന പദ്ധതി റേഡിയോ മാംഗോയുമായി ചേര്‍ന്ന് അല്‍ ലീം റിസര്‍ച്ച് ആന്‍ഡ് ഡെവല

Pages