• 20 Mar 2019
  • 09: 52 AM
Latest News arrow
ദുബായ് : രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടിവരും. മൂന്നുവർഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാർക്കും സന്ദർശകർക്കും ഇതു ബാധകമാണ്. ദുബായിലെ ഷോപ്പിങ് മാളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്ര
കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം. നിര്‍മാണത്തിലിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരത്തിനാണ് തീപിടിച്ചത്. ഇന്നലെയാണ് തീപിടര്‍ന്നു പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2500 തൊഴിലാളികളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി ബാങ്ക്
ദുബായ്: യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. യു.എ.ഇയിലെ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ആറ് മാസം കൊണ്ട് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ജയിലിലായി. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്നയാളാണ് രണ്ട് റെസിഡന്‍സ് വിസകള്‍ക്കായി 100 ദിര്‍ഹം കൈക്കൂല
കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോര്ട്ട് സേവാ കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.  www.passportindia.gov.in  അല്ലെങ്കില്‍ എംപാസ്‌പോര്ട്ട്
കൊച്ചി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. തട്ടിപ്പിന്റെ
ന്യൂഡല്‍ഹി: യുഎഇ നല്‍കുന്ന സഹായധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കും. ഈ ആഴ്ചയില്‍തന്നെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ദുരിതബാധിതരോടും മേഖലകളില്‍ സന്നദ്ധപ്രവര്‍ത
മക്ക: അഞ്ച് ദിവസത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഹാജിമാര്‍ മിന താഴ്‌വരയില്‍നിന്നും മടങ്ങി തുടങ്ങി. പിശാചിന്റെ പ്രതീകങ്ങളായ ജംറത്തുല്‍ ഊല, വുസ്ത, അക്ബ എന്നിവയ്ക്ക് ഒരോന്നിനും ഏഴ് കല്ലുകള്‍ വീതം എറിഞ്ഞ ശേഷമാണ് പ്രധാന ചടങ്ങുകള്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുകള്‍ ലംഘിച്ച് വിമാനയാത്രക്കൂലിയില്‍ വന്‍ വര്‍ധന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്കു കൂടിയത്. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി
കേരളത്തില്‍ ഇന്ന്‌  ഇന്ന് ബലിപെരുന്നാള്‍.  യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസമാണ് ബലിപെരുന്നാള്‍ അവധി. ഈ മാസം 19 മുതല്‍ 23 വരെയാണ് അവധി. വ്യാഴം, വെള്ളി വാരാന്ത്യ അവധി ദിനങ്ങള്‍ ചേരുമ്പോള്‍ ഏഴു ദിവസം ലഭിക്കും. 26 നു സ്ഥാപനങ്ങള്‍ വീണ്ടും പ്

Pages