• 20 Feb 2019
  • 12: 04 PM
Latest News arrow
കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോര്ട്ട് സേവാ കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക.  www.passportindia.gov.in  അല്ലെങ്കില്‍ എംപാസ്‌പോര്ട്ട്
കൊച്ചി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. തട്ടിപ്പിന്റെ
ന്യൂഡല്‍ഹി: യുഎഇ നല്‍കുന്ന സഹായധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കും. ഈ ആഴ്ചയില്‍തന്നെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ദുരിതബാധിതരോടും മേഖലകളില്‍ സന്നദ്ധപ്രവര്‍ത
മക്ക: അഞ്ച് ദിവസത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഹാജിമാര്‍ മിന താഴ്‌വരയില്‍നിന്നും മടങ്ങി തുടങ്ങി. പിശാചിന്റെ പ്രതീകങ്ങളായ ജംറത്തുല്‍ ഊല, വുസ്ത, അക്ബ എന്നിവയ്ക്ക് ഒരോന്നിനും ഏഴ് കല്ലുകള്‍ വീതം എറിഞ്ഞ ശേഷമാണ് പ്രധാന ചടങ്ങുകള്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുകള്‍ ലംഘിച്ച് വിമാനയാത്രക്കൂലിയില്‍ വന്‍ വര്‍ധന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്കു കൂടിയത്. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി
കേരളത്തില്‍ ഇന്ന്‌  ഇന്ന് ബലിപെരുന്നാള്‍.  യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഏഴു ദിവസമാണ് ബലിപെരുന്നാള്‍ അവധി. ഈ മാസം 19 മുതല്‍ 23 വരെയാണ് അവധി. വ്യാഴം, വെള്ളി വാരാന്ത്യ അവധി ദിനങ്ങള്‍ ചേരുമ്പോള്‍ ഏഴു ദിവസം ലഭിക്കും. 26 നു സ്ഥാപനങ്ങള്‍ വീണ്ടും പ്
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്നും അവര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അ
ഖത്തര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിന് കൈത്താങ്ങായി ഖത്തറും . കേരളത്തിന് 34.89 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറിയിച്ചു. പ്രളയക്കെടുതിയില്‍ വലയുന്നവരുടെ പുനരധിവാസത്തിന് വേണ്ട
പ്രളയക്കയത്തില്‍ മുങ്ങിയ കേരളത്തിന്റെ ദുരിതവും ദുഃഖവും പങ്കുവച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇയുടെ വിജയത്തിനു കേരള ജനത എക്കാലവും ഒപ്പമുണ്ടായിരുന്നുവെന്നും പ്രളയ ബാധിതരെ
കൊച്ചി: മഴക്കെടുതി കണക്കിലെടുത്ത് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കമ്പനി. ഓഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. ഇ

Pages