• 20 Feb 2019
  • 11: 57 AM
Latest News arrow
ദുബായ്: യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി വരുന്ന ഡിസംബര്‍ ഒന്ന് വരെ നീട്ടി. ഒക്ടോബര്‍ 31 ന് ബുധനാഴ്ച വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ച കാലാവധി. ഫലത്തില്‍ താമസരേഖകള്‍ ശരിയാക്കാന്‍ ഇനിയും സാധിക്കാത്തവര്‍ക്ക് ഒരു മാസം കൂ
സൗദിയിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനും , സൗദി രാജകുമാരനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാൽ ഖഷോഗിയുടെ  കൊലപാതകം 'വൻ തെറ്റു'തന്നെയെന്ന് സൗദി വിദേശകാര്യമന്ത്രി ആദീൽ അൽ ജുബൈർ വ്യക്തമാക്കി. തെറ്റ് ചെയ്തവർ ശിക്ഷിക്ക
സൗദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി ഭരണകൂടം സ്ഥിരീകരിച്ചതിനെ തുടർന്ന്  തുർക്കിയും അമേരിക്കയും സൗദിയുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളലു
അബുദാബി: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഉദ്ഘാടന ദിവസം യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്താൻ ‍എയർ ഇന്ത്യ എക്സ്പ്രസ്. അബുദാബിയിലേക്കായിരിക്കും ആദ്യ സർവീസ്. 9ന് രാവിലെ 11ന് കണ്ണൂരിൽ നിന്ന് ടേക്ക് ഓഫ് ചെയ്യും . ഇതിനായി എയർഇന്ത്യ എക്സ്പ്രസിന്റ
ദുബായ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും ജീവിതം സുരക്ഷിതമാക്കാനുമായി യു.എ.ഇ ഗവണ്‍മെന്റ് അനുവദിച്ച പൊതുമാപ്പിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കും.   രാജ്യത്ത് തങ്ങുന്നവരെയെല്ലാം ശരിയായ രേഖകളിലൂടെ നിയമത്തിന് കീഴില്‍ ക
ദുബായ്: ഡ്യൂട്ടി മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പിലൂടെ നാല്‍പതംഗ സംഘത്തിന് സമ്മാനം. മലയാളികളുടെ നേതൃത്വത്തിലെടുത്ത ടിക്കറ്റിനാണ് ഏഴ് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചത്.  ദുബായ് അല്‍ ഫുത്തൈം കമ്പനിയിലെ കാര്‍ ടെക്‌നിഷ്യന്‍ തൃശൂര്‍ സ്വദേശി പാവറട്ടി
ദുബായ് : രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടിവരും. മൂന്നുവർഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാർക്കും സന്ദർശകർക്കും ഇതു ബാധകമാണ്. ദുബായിലെ ഷോപ്പിങ് മാളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്ര
കുവൈത്ത് ദേശീയ ബാങ്ക് ആസ്ഥാനത്ത് വന്‍ തീപിടിത്തം. നിര്‍മാണത്തിലിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരത്തിനാണ് തീപിടിച്ചത്. ഇന്നലെയാണ് തീപിടര്‍ന്നു പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2500 തൊഴിലാളികളെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതായി ബാങ്ക്
ദുബായ്: യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. യു.എ.ഇയിലെ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ആറ് മാസം കൊണ്ട് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ ജയിലിലായി. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ചെയ്യുന്നയാളാണ് രണ്ട് റെസിഡന്‍സ് വിസകള്‍ക്കായി 100 ദിര്‍ഹം കൈക്കൂല

Pages