• 20 Feb 2019
  • 11: 49 AM
Latest News arrow
റിയാദ്: മദീന മേഖലയില്‍ 41 തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം. ഷോപ്പിംഗ് മാളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ടൂറിസം സംബന്ധമായ ജോലികള്‍, ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി ജോലിക്കാര്‍, ഭക്ഷണശാലകള
ദോഹ: ലോകത്തെ ഏറ്റവും വലിയ ജലസംഭരണി നിര്‍മ്മിക്കാനൊരുങ്ങി ഖത്തര്‍. ഉംസലാല്‍ അലിയില്‍ കഹ്‌റമയുടെ പമ്പിംഗ് സ്റ്റേഷന്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹമ്മദ് അല്‍ഥാനി പദ്ധതി ഉദ്ഘാടനം ചെയ്തു. 230 കോടി ഗാലണ്‍ വെളളം സംഭരിക്കാന്‍ കഴിയു
അബുദാബി : ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്  ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ബീച്ച് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും  അന്താരാഷ്ട്രവിഷയങ്ങളു
ദോഹ: എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഒപെകി'ല്‍ (Organization of the Petroleum Exporting Countries- OPEC) നിന്ന് രാജിവെക്കുന്നതായി ഖത്തര്‍ പ്രഖ്യാപിച്ചു. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന 15 രാജ്യങ്ങളുടെ കൂട്ടായ്മയാണിത് . ഖത്തര്‍ ഊര്‍ജ്ജവകുപ്പ് മന
അബുദാബി: ഇന്ന്  47ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ലോകത്തിന്റെ പിറന്നാൾ സമ്മാനം. ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് യുഎഇ പാസ്പോർട്ട്. മൂന്നാഴ്ച മുൻപ് മൂന്നാം സ്ഥാനത്തെത്തിയ യുഎഇ പാസ്പോർട്ടാണ് ഒന്നാം സ്ഥാനത്
ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ച് നാട് വിടുന്ന പ്രവാസി വിരുതന്മാരെ  പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിച്ച്
ദുബായ്: യുഎഇയില്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭാ അഗീകാരം. നിക്ഷേപകര്‍, സംരഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്ര, ഗവേഷണ, സാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിനും മികവ
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവിട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ യുടെ കണ്ടെത്തൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കുകയാണ്.  രേഖകള്‍ വാങ്ങുന്നതിന് ഖഷോഗി
കുവൈത്ത് സിറ്റി: മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. ഇന്ന് രാവിലെ 10 വരെ വിമാന സര്‍വീസ് നിര്‍ത്തിവെച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ് , ബഹ്‌റൈനിലെ
ജിദ്ദ : സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു . ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ പെയ്യുന്നത് . മഴയോടൊപ്പമുണ്ടായ കാറ്റില്‍ രണ്ടു സ്ഥലങ്ങളില്‍ വൈദ്യുതപോസ്റ്റുകളും മരങ്ങളും കടപുഴകി വീണു . 36 പേര്‍ക്ക്  വൈദ്യുതാഘാതമേറ്റിട്ടുണ്ട് . യാമ്പുവില

Pages