• 20 Feb 2019
  • 11: 42 AM
Latest News arrow
റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിൽ അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12.51 നായിരുന്നു ആളുകളെ പരിഭ്രാന്തരാക്കിയ ഭൂചലനം. ഒമാന്റെ വടക്കു പടിഞ്ഞാറ് ഡിബ്ബ എന്ന സ്ഥലമാണ്  പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻറർ ഓഫ് മീറ്റിയറോളജി അറിയിച്ചു. റാസ് അൽ ഖൈമ
ദുബായ് : തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്ക്ക് എതിരെ യുഎഇ സർക്കാർ രംഗത്തെത്തി. പാസ്പോർട്ട് പിടിച്ചുവെയ്ക്കാൻ അധികാരമില്ലെന്ന് യുഎഇ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അറിയിച്ചത്. തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത്
ദുബായ്: സാങ്കേതികത്തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം കുറേനേരം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതികത്തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നു
ദുബായ് : സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന് വീണ്ടും റെക്കോര്‍ഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും സമന്വയിപ്പിക്കുന്ന ഗ്ലോബല്‍ വില്ലേജ് കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദര്‍ശിച്ചത് 30 ലക്ഷം പേരാണ്. സന്ദര
അബുദാബി :  അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയില്‍ തപാല്‍ സേവനമൊരുക്കുന്നു. മൈ ഹോം സർവീസ് എന്ന പദ്ധതിക്കാണ് എമിറേറ്റ്‌സ് പോസ്റ്റ് രൂപം നൽകിയത്. മുൻപ് ഇത് വില്ലകളിൽ താമസിക്കുന്നവർക്കുവേണ്ടി മാത്രമായിരുന്നു. ആഴ്ചയിൽ ഒരു തവണയോ, രണ്ട്
റാസല്‍ഖൈമ : പുതുവര്‍ഷപ്പുലരിയുടെ വരവറിയിച്ച് റാസല്‍ഖൈമയില്‍ നടത്തിയ കൂറ്റന്‍ വെടിക്കെട്ടില്‍ രണ്ട് ഗിന്നസ് റെക്കോഡുകളാണ് പിറന്നത്. ഏറ്റവും നീളമേറിയ വെടിക്കെട്ടിനാണ് ഒരു റെക്കോഡ്. സായിദ് വര്‍ഷാചരണത്തിന്റെ സമാപനം കുറിച്ച് ശൈഖ് സായിദിന് ആദരമര്‍പ്പിച്ച്
ദുബായ് : സഞ്ചാരികളുടെയും ദുബായിലെ താമസക്കാരുടെയും പ്രിയകേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ദുബായ് മുനിസിപ്പാലിറ്റിയുടെ സഞ്ചരിക്കുന്ന സ്മാര്‍ട്ട്‌ലാബ്. പ്രതിവാരം 150ലധികം ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കാനുളള സംവിധാനവുമായാണ് സ്മാര്‍ട
റിയാദ്:ഭരണസിരാ കേന്ദ്രങ്ങളില്‍ വന്‍മാറ്റങ്ങള്‍ വരുത്തി സൗദി അറേബ്യ. ഇതിന്റെ ആദ്യപടിയായി പുതിയ വിദേശകാര്യ മന്ത്രിയടക്കമുള്ള മന്ത്രിമാരെ നിയമിച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വ്യാഴാഴ്ച ഉത്തരവിറക്കി. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്
കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളും കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന വെടിക്കെട്ടും  തുടങ്ങി ദുബായിയെ വീണ്ടും ഷോപ്പിംഗ് ആഘോഷത്തിലേക്ക് കൊണ്ടു പോകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 24ാം എഡിഷന് ഇന്ന് തുടക്കം കുറിച്ചു. ഫെബ്രുവരി രണ്ടുവരെ നീണ്ടുനില്‍ക്കുന്ന  ഫെസ
റിയാദ്: സൗദി സര്‍ക്കാര്‍ സേവനത്തിലെ ആദ്യ റോബോട്ട് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ഈസ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഫ്രൊഫഷണല്‍ ട്രെയിനിങ് അതോറിറ്റിയുടെ ആസ്ഥാനത്ത് ഞായറാഴ്ച നടന്ന പരിപാടിയിലാണ് മന

Pages