• 03 Feb 2023
  • 10: 44 PM
Latest News arrow
ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് എട്ട് മലയാളികളടക്കം പതിനേഴ് പേര്‍ മരിച്ചു. ഇതില്‍ 12 ഇന്ത്യക്കാരുണ്ട്. മരിച്ച മലയാളികളില്‍ നാല് പേരുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴ
ദോഹ: വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തർ. ഉല്ലാസത്തിനും ഷോപ്പിങ്ങിനുമൊക്കെയായി രാജ്യം സന്ദ‍ര്‍ശിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷൻ സംവിധാനം തുടങ്ങി. ഓഗസ്റ്റ് 16 വരെയുള്ള  'സമ്മർ ഇൻ ഖത്തർ' കാലയളവിലാണ് ഈ സംവിധാനം ഏർപ്പെ
അബുദാബി:  ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് ഇന്ന് പെരുന്നാള്‍. നിര്‍ബന്ധിത ദാനമായ 'ഫിത്തര്‍ സക്കാത്ത് ' നല്‍കിയും പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങിയുമ
മസ്‌കറ്റ്: സ്വകാര്യ മേഖലയില്‍ പ്രത്യേക തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം നീട്ടി ഒമാന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പ്രത്യേക നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത ആറ് മാസത്തേക്ക് കൂടിയാണ് വിസ നിരോധനം നീട്ടിയി
റിയാദ്: യമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അറബ് രാജ്യങ്ങളിലെ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് പ്രദര്‍ശനം.  ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലാണ് പൈലറ്റില്ലാ വിമ
ദുബായ്:  എംവിആര്‍ കാന്‍സര്‍ സെന്ററിന്റെ  ദുബായ് ഡയഗ്‌നോസ്റ്റിക്ക് സെന്റര്‍ രാജകുടുംബാംഗം ഷെയ്ക്ക് സുഹൈല്‍ ഖലീഫ സയിദ് അല്‍മക്തും ഉദ്ഘാടനം ചെയ്തു. കേരളാ സഹകരണ വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എം ആര്‍ ഐ യൂണിറ്റിന്റെ ഉദ്ഘാടനം ദ
അബുദാബി: രണ്ടാമത്തെ തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുമ്പോൾ അദ്ദേഹത്തെ ആദരിച്ച് അബുദാബി. അബുദാബിയിലെ അഡ്‌നോക് (അബുദാബി നാഷണൽ ഓയിൽ കമ്പനി -ADNOC) ഗ്രൂപ്പ് ടവറില്‍ നരേന്ദ്ര മോദിയുടെയും യു എ ഇ കിരീടാവകാ
അബൂദാബി: യുഎഇയില്‍ റമദാനില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് വേതന വര്‍ധന കണക്കാക്കേണ്ട രീതി വിശദീകരിച്ച് മാനവ വിഭവശേഷി മന്ത്രാലയം. റമദാന്‍ മാസത്തില്‍ സാധാരണയെന്ന പോലെ ജോലി സമയത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ജോലി ചെയ്യുന്നവര്‍
ദുബായ്: യുഎഇയുടെ സ്‌പെഷല്‍ വിസകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലോകത്തെ പുതിയ സാഹചര്യങ്ങളും മാറിയ തൊഴില്‍ അന്തരീക്ഷങ്ങളും പരിഗണിച്ചാണ് പുതിയ തരം വിസ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഉയര്‍ന്ന വരുമാനം ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭി
ദോഹ: വാട്‌സാപ് വോയ്‌സ് കോളുകള്‍ക്കും വീഡിയോ കോളുകള്‍ക്കുമുണ്ടായ നിയന്ത്രണം ഖത്തര്‍ നീക്കി. ഖത്തറില്‍ 2017-ന്റെ തുടക്കം മുതലാണ് വാട്‌സാപ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമാകാതെയായി തുടങ്ങിയത്. പിന്നീട് മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധ

Pages