മനാമ: ചില പദങ്ങള്‍ അങ്ങിനെയാണ്, അത് അര്‍ത്ഥത്തില്‍ ആപല്‍ സൂചനയുണ്ടാക്കില്ലെങ്കിലും നമ്മെ പേടിപെടുത്തികൊണ്ടിരിക്കും. കാര്‍മേഘമായി, ഇടിനാദമായി അന്തരീക്ഷത്തില്‍ അവ എപ്പോഴുമുണ്ടാകും; ആധിയുടെ വിത്തു വിതറാന്‍. അത്തരമൊരു പദമാണ് ഇന്ന് മലയാളികള്‍ക്ക് ഏറെ സുപര