• 04 Oct 2023
  • 05: 46 PM
Latest News arrow
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം ഹൃദയഘാതം മൂലം കുവൈത്തില്‍ മരിച്ചത് 237 പേര്‍. ആത്മഹത്യ ചെയ്തത് 32 ഇന്ത്യക്കാര്‍. പ്രവാസി ഇന്ത്യക്കാരുടെ ആശങ്കാജനകമായ ആരോഗ്യ, മാനസികാരോഗ്യം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്.
മനാമ: സൗദിഅറേബ്യയില്‍ കുടുംബസന്ദര്‍ശക വിസ (ഫാമിലി വിസിറ്റ്‌വിസ) ഓണ്‍ലൈന്‍ വഴിയാക്കുന്നു. ഈ സംവിധാനംവഴി പാസ്‌പോര്‍ട്ട് ഓഫീസിലോ വിദേശകാര്യാലയത്തിലോ വിസക്കായി കയറിയിറങ്ങേണ്ട. ഓണ്‍ലൈന്‍ വഴി വിസനടപടികള്‍ എളുപ്പമാക്കുന്നതാണ് പദ്ധതി. കുടുംബത്തെ സന്ദര്‍ശനത്ത
മനാമ: കുവൈത്ത് തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരായ 45 വിദേശികളെ പിരിച്ചുവിട്ടു. മറ്റു 42 പേരോട് ജൂണ്‍മാസത്തോടെ പിരിഞ്ഞുപോകാന്‍ തൊഴില്‍, സാമൂഹ്യകാര്യമന്ത്രി ഹിന്ദ് അല്‍ സുബായ്ഹ് ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച
ലണ്ടന്‍: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വെയ്ദ ഏറ്റെടുത്തു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വെയ്ദ ശാഖയുടെ (എക്യുഎപി) മുതിര്‍ന്ന കമാന്‍ഡറായ നസര്‍ അല്‍ അന്‍സിയയാണ് ഈ അവകാശവാദവുമായി രംഗത്ത
കുവൈത്ത് സിറ്റി: പാസ്‌പോര്‍ട്ടിന് രണ്ടു വര്‍ഷം കാലാവധിയില്ലെങ്കില്‍ കുവൈത്തില്‍ ഇനി മുതല്‍ തൊഴില്‍ വിസയോ ഫാമിലി വിസയോ ലഭിക്കില്ല. പുതുതായി എത്തുന്നവരുടെ പാസ്‌പോര്‍ട്ടിന് ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ്
കേരളത്തെ അന്താരാഷ്ട്ര ഹബ്ബില്‍ നിന്നൊഴിവാക്കിയത് വിവേചനം തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കരട് പട്ടികയില്‍നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഒഴിവാക്കിയതോടെ മലയാളികളായ ലക്ഷക്കണക്കിന് ഗ
മനാമ: സന്ദര്‍ശകവിസയുടെയും റെസിഡന്‍സ് പെര്‍മിറ്റിന്റെയും ഫീസ് വര്‍ധിപ്പിക്കുന്നത് കുവൈത്ത് പരിഗണിക്കുന്നു. പൊതുമേഖലയില്‍ വിസ (റെസിഡന്‍സ് പെര്‍മിറ്റ്)ക്ക് മൂന്നുമുതല്‍ പത്ത് കുവൈത്തി ദിനാര്‍ വരെയും സ്വകാര്യമേഖലയില്‍ മൂന്നുമുതല്‍ 30 കുവൈത്തി ദിനാര്‍വരെയ
മനാമ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ 30 ശതമാനത്തോളം കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. സ്വന്തം നിലക്ക് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബാംഗങ്ങളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ കഴിയുന്നത്. സൗദി ക
മനാമ: ചരിത്രത്തില്‍ ആദ്യമായി വനിതകളെ അംബാസഡര്‍മാരായി നിയമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്് മുന്നോടിയായി വനിതകളെ നയതന്ത്രകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുംവിധം ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വിദേശ മന്ത്രാലയത്തില്‍
ജിദ്ദ: സൗദിയില്‍ സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് പുതുക്കാന്‍ തൊഴില്‍മന്ത്രാലയം നല്‍കുന്ന സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. വിദേശതൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ 2,400 റിയാല്‍ വാര്‍ഷിക ലവി തുടരാനും മന്ത്രിസഭായോഗം ത

Pages