• 23 Mar 2023
  • 06: 18 AM
Latest News arrow
മനാമ: തൊഴില്‍തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സഹായം നല്‍കാനായി സൗദി തൊഴില്‍മന്ത്രാലയം കോള്‍ സെന്ററുകള്‍ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി മക്ക, റിയാദ്, അറാര്‍, ഹായില്‍, നജ്‌റാര്‍, ജിസാന്‍ എന്നിവടങ്ങളില്‍ സെന്ററുകള്‍ തുറന്നു. മറ്റു മേഖലകളിലേക്കും സെന്റര്‍ സ്ഥാപ
ദുബായ്: യുഎഇയില്‍നിന്നും കഴിഞ്ഞവര്‍ഷം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അയച്ച പണം റക്കോഡാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പണം അയച്ചതില്‍  15 ശതമാനത്തിന്റെ വര്‍ധനയാണ് 2014 ല്‍ കണ്ടത്. ഡോളറുമായുള്ള ഇടപാടില്‍ ഏഷ്യന്‍ കറന്‍സികള്‍ക്കുണ്ടായ ഇ
റിയാദ്: വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. വെള്ളിയാഴ്ച അസര്‍ നമസ്‌കാരനാന്തരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ മയ്യത്ത് നമസ്‌കാരം നടന്നു. ത
മനാമ: 'സൗദി സമൂഹത്തില്‍ സ്ത്രീകളെ പ്രാന്തവത്ക്കരിക്കാന്‍ അനുവദിക്കില്ല'- 2011 ല്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നടത്തിയ ഈ പ്രഖ്യാപനം ലോകത്തെ വിസ്മയിപ്പിച്ചു. സ്ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും അനുവദിച്ച് സംസാരിക്ക
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അടിത്തറയിട്ട രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. 90 വയസ്സായിരുന്നു. പ്രദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അന്ത്യം. രാജ്യത്തെ ഔദ്യോഗിക ടെലിവിഷനാണ് മരണവാര്‍ത്ത
മനാമ: അനധികൃത താമസക്കാര്‍ക്കെതിരെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡിന് കുവൈത്ത് തയ്യാറെടുക്കുന്നു. 25,000 ത്തോളം ഇന്ത്യക്കാരടക്കം ഒരു ലക്ഷത്തിലധികം വിദേശികള്‍ കുവൈത്തില്‍ താമസ നിയമം ലംഘിച്ച് കഴിയുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്
മനാമ: തൊഴില്‍ വിസയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വൈദ്യപരിശോധന നടത്താനായി ഇന്ത്യയില്‍ കുവൈത്ത് ഓഫീസ് തുറന്നു. കുവൈത്തില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നടപടികള്‍ എളുപ്പമാക്കാന്‍ ഓഫീസ് ഉതകുമെന്ന് പബ്ലിക് സര്‍വീസ് കമ്പനി മാനേജിംഗ് ഡയറക്ടര്‍
ദുബായ്: ഇന്ത്യക്കാര്‍ക്ക് യുഎഇ സന്ദര്‍ശക വിസ ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കുന്ന സൗകര്യം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഒരുക്കുന്നു. മാര്‍ച്ച് 31 ന് ഈ സൗകര്യം നിലവില്‍ വരും. കടുത്ത മത്സരം നേരിടുന്ന ഇന്ത്യയുഎഇ സെക്ടറില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ബിസിനസ് മെച്
മനാമ: അവധിക്കാല തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്നും അബുദബിയിലേക്കും മസ്‌കത്തിലേക്കും നേരിട്ടുള്ള സര്‍വ്വീസ് ആരംഭിക്കുന്നു. അതേസമയം, കൂടുതല്‍ യാത്രക്കാരുള്ള കേരളത്തിലേക്ക്  അധിക സര്‍വ്വീസ് ഏര്‍പ്പെടുത്താതെ തഴയുകയും ചെയ്തു
മനാമ: വിദേശ തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് മുന്നോട്ട്. 2022 ഓടെ രാജ്യത്തെ പ്രവാസികളുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കികൊണ്ടുവരാനുള്ള പദ്ധതിക്കാണ് സാമൂഹ്യ, തൊഴില്‍ മന്ത്രാലയം തുടക്കമിട്ടത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരി

Pages