മക്ക: വര്‍ഷം തോറും പുണ്യനഗരികളായ മക്കയും മദീനയും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം 2025 ഓടെ ഗണ്യമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 17 ദശലക്ഷം സന്ദര്‍ശകരാണ് 2025 മുതല്‍ വര്‍ഷം തോറും മക്കയിലെത്തുകയെന്ന് അല്‍ജസീറ കാപിറ്റല്‍ നടത്തിയ പഠന റിപ്പ