• 01 Jun 2023
  • 05: 10 PM
Latest News arrow
കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ ജോലിക്കിടയിലോ റോഡപകടങ്ങള്‍ മൂലമോ അപകടമരണങ്ങള്‍ക്കോ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് എംബസി ലീഗല്‍ സെല്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ പ്രഗത്ഭരായ അഞ്ച് കുവൈറ്റി അഭിഭാഷകരടങ്ങിയ എംബ
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഫോട്ടോ അടങ്ങിയ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ലെന്ന് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സാമ) വൃത്തങ്ങള്‍ വ്യക്തമാക്കി. പുതിയ കറന്‍സി പുറത്തിറക്കുന്നതിന് രാജകല്‍പന ആവശ്യമാണ്. പരസ
ജിദ്ദ: സൗദിയിലെ ബാങ്കുകള്‍ക്കിടയില്‍ ഇലക്‌ട്രോണിക് സംവിധാനത്തില്‍ പണമയക്കുന്നതിനുള്ള ഫീസ് കുറച്ചു. അതേ ദിവസം തന്നെ കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് ഏഴു റിയാലും തൊട്ടടുത്ത പ്രവൃത്തി ദിവസം കൈമാറുന്ന റെമിറ്റന്‍സുകള്‍ക്കുള്ള ഫീസ് അഞ്ചു റിയാലുമായാണ
ജിദ്ദ: സൗദിയില്‍ അനധികൃത താമസക്കാരായ വിദേശ തൊഴിലാളികള്‍ക്കുവേണ്ടി രാജ്യ വ്യാപകമായി ആരംഭിച്ച റെയ്ഡ് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി നിയമ ലംഘകരാണ് പിടിയിലായത്. വ്യാഴാഴ്ച ജിദ്ദയിലെ ബനീമാലിക് ഡിസ്ട്രിക്ടിലെയും സൂഖ് അമീര്‍ മിത്അബിലെയും കാര്‍
ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ സ്വദേശികളും വിദേശികളുമായി ഇതുവരെ 2500ലധികം തടവുകാരെ വിട്ടയച്ചതായി ജയില്‍ വകുപ്പ് അറിയിച്ചു. തടവുകാരുടെ ഫയലുകള്‍ പരിശോധിച്ച് പ്രത്യേക കമ്മിറ്റിയാണ് പൊതുമാപ്പിന് അര്‍ഹരായവരെ കണ്ടെത്തുന്
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍നിന്നും 1,36,020 തീര്‍ഥാടകര്‍ എത്തും. സൗദി അറേബ്യ കഴിഞ്ഞ തവണത്തെ ക്വാട്ടതന്നെയാണ് ഇത്തവണയും അനുവദിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ട് ഇന്ത്യയും സൗദിയും ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍ ഹജ്ജ് കര
മനാമ: പ്രമുഖ സൗദി വ്യവസായി അല്‍ വലീദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ള അല്‍അറബ് ചാനല്‍ സംപ്രേഷണം ആരംഭിച്ച് 24 മണിക്കൂറിനകം പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.   ബഹ്‌റൈന്‍ ആസ്ഥാനമായായിരുന്നു ഞായറാഴ്ച ചാനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ തിങ്കളാഴ്ച ചാനല്‍ തു
ജിദ്ദ: വ്യാജ ബിരുദവുമായി തൊഴില്‍ നേടിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് സൗദി തയ്യാറെടുക്കുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റുകള്‍ക്കെതിരെയും നടപടിയുണ്ടാകും. വിദ്യാഭ്യാസ രേഖ വ്യാജമായുണ്ടാക്കിയതായി കണ്ടെത്തിയാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തിയെയും സ്ഥാപനത
റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു. ഇനിമുതല്‍ ചാരിറ്റി സൊസൈറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും ഗവര
  മനാമ: ക്രിമിനല്‍ കേസില്‍ അകപ്പെട്ടവര്‍ വീണ്ടും എത്തുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നൂതന പദ്ധതി ആവിഷ്‌കരിക്കുന്നു.  ഇതിനു മുന്നോടിയായി വിദേശ തൊഴിലാളികളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങിയ സംയുക്ത ഡാറ്റാബേസ് പദ്ധതി ജിസിസി അംഗ രാജ്യങ്ങളില്‍ തുടങ്ങി. എല്ലാ അ

Pages