• 04 Oct 2023
  • 06: 23 PM
Latest News arrow
റിയാദ്: കൊടും ഭീകര സംഘടനയായ ഐഎസ് രൂപീകരണ രീതിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായിലിലെ സയണിസ്റ്റ് നേതാവ് മുന്നോട്ടുവെച്ച സിദ്ധാന്തത്തോട് സാദൃശ്യമുണ്ടെന്ന് സൗദി ഇസ്‌ലാമിക, ഔഖാഫ്കാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലുശൈഖ്. റിയാദില്‍ പുതുതായി നിയമിക്കപ്പെട്ട പ്രബ
മനാമ: പ്രമുഖ സൗദി വ്യവസായി അല്‍ വലീദ് രാജകുമാരന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച അല്‍അറബ് ചാനല്‍ സംപ്രേഷണം ബഹ്‌റൈന്‍ സസ്‌പെന്‍ഡ് ചെയ്തു. ബഹ്‌റൈനില്‍നിന്നും സംപ്രേക്ഷണം ആരംഭിക്കും മുന്‍പ് ആവശ്യമായ ലൈസന്‍സുകള്‍ നേടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാ
മനാമ: ഗതാഗത നിയമ ലംഘനങ്ങള്‍ക്കു കനത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമം ബഹ്‌റൈനില്‍ നിലവില്‍ വന്നു. നിയമം നടപ്പാക്കാന്‍ കൂടുതല്‍ പൊലീസ് സേന രംഗത്തുണ്ട്. നിയമ സംഘനങ്ങള്‍ കണ്ടു പിടിക്കുന്നതിനു ആധുനിക  സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പ
മനാമ: സൗദിയില്‍ ഇനി മുതല്‍ തൊഴില്‍ വിസ പത്തു ദിവസത്തിനകം ലഭ്യമാകും. നിലവില്‍ 90 ദിവസമാണ് തൊഴില്‍ വിസക്ക് എടുക്കാറ്. വിസ നല്‍കുന്നതിലെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള തൊഴില്‍ മന്ത്രി ആദില്‍ ഫക്കീഹിന്റെ തീരുമാന പ്ര കാരമാണിത്. മന്ത്രിയുടെ ഇതു സംബന്ധി
അല്‍ഖസീം: സൗദിയിലെ അല്‍ഖസീം ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ രാജകുമാരന്റെ ശുപാര്‍ശ 15 വയസുകാരന്‍ അബ്ദുല്ല അല്‍ശലാശിന്റെ ജീവന്‍ രക്ഷപ്പെടുത്തി. 24 കാരനായ സ്വാലിഹ് അല്‍മുത്ഹരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുല്ല അല്‍ശലാശിനെ വധശിക്ഷക്ക് വിധിച
അബുദബി: അബുദബിയില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌കൂള്‍ ബസില്‍ മലയാളി ബാലിക നിസ ആല(മൂന്നര) ശ്വാസം മുട്ടി മരിച്ച കേസില്‍ നാലു പേര്‍ക്ക് തടവും പിഴയും. ശിക്ഷാര്‍ഹമായ പെരുമാറ്റമോ ചെറിയ കുറ്റമോ കൈകാര്യം ചെയ്യാനുള്ള അബൂദബിയിലെ കോര്‍ട്ട് ഓഫ് ഡിമാന്വര്‍ ആണ് ശിക്ഷ വ
കുവൈറ്റ് സിറ്റി: കുവൈത്തില്‍ വിസ, ഇഖാമ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടി നീതിന്യായ വകുപ്പിന് (ഫത്‌വ ആന്റ് ലജിസ്ലേഷന്‍) ശുപാര്‍ശ സമര്‍പ്പിച്ചതായി കുവൈറ്റ് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ് അറിയിച്ചു. നിലവില്‍ മൂന്നു
മനാമ: ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൗദിയില്‍ കഴിഞ്ഞ മാസം പിടിയിലായ ഇന്ത്യക്കാരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ. ഇവര്‍ക്ക് അല്‍ഖ്വായ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന്് ഇന്ത്
റിയാദ്: സൗദിയില്‍ നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന വിദേശികളുടെ ലിസ്റ്റ് സൗദി ജയില്‍ വകുപ്പ് ശേഖരിച്ചു തുടങ്ങി. വിദേശ രാജ്യങ്ങളുടെ എംബസികളുമായി ചേര്‍ന്നാണ് ഈ നടപടി. നിസാര കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന മുഴുവന്‍ വിദേശികളെയും സൗദി ഭരണാധികാരി സ
കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമത്തിനായി കരടുനിയമമായി. ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ജോയിന്റ് സ്‌റ്റോക്ക് കമ്പനി സ്ഥാപിക്കണമെന്നും കരട് ബില്‍ ശുപാര്‍ശ ചെയ്യുന്നു. രണ്ടു വര്‍ഷം ഒരേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്താ

Pages