റിയാദ്: ഇന്ത്യാ സന്ദർശനത്തിനെത്തുന്ന സൗദി അറേബ്യൻ പൗരന്മാർക്കുള്ള യാത്രാ നടപടികൾ എളുപ്പമാക്കി, വിസയ്ക്ക് അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന ഇ-വിസ സംവിധാനം നിലവിൽ വന്നു. ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ, മെഡിക്കൽ വിസ തുടങ്ങിയ വിസകൾക്കാണ് ഓൺലൈൻ ര