• 01 Jun 2023
  • 06: 42 PM
Latest News arrow
ജിദ്ദ: സൗദിയില്‍ വനിതാവല്‍ക്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍മന്ത്രാലയം നിര്‍ദേശിച്ച നിബന്ധനകള്‍ പത്ത് ലക്ഷത്തിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പാലിച്ചില്ലൈന്ന് റിപ്പോര്‍ട്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ആകെ 500 വനിതകള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്ന്് ജിദ്ദ ചേംബര
കുവൈറ്റ് സിറ്റി: യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് എജുക്കേഷന്‍ പ്രോഫഷനല്‍ ട്രെയിനിംഗ് (സെപ്റ്റ്) കുവൈറ്റിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 6 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോളില്‍ അന്താര
ജിദ്ദ: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ താമസത്തിനായി കെട്ടിടങ്ങള്‍ കണ്ടെത്താനും ദീര്‍ഘകാലത്തേക്ക് അവയുടെ കരാര്‍ ഒപ്പിടുന്നതിന്റെ സാധ്യതാപഠനത്തിനുമായി ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, ന്യൂനപക്ഷ മോര്‍ച്ചാ പ്രസിഡന്റ് അബ്ദുല്‍റഷീദ് അന്‍സാരി
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വീട്ടുജോലിക്ക് കൊണ്ടുവരുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം 100 കുവൈറ്റി ദിനാര്‍ നല്‍കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മാര്‍ച് മാസം ഒന്ന് മുതല്‍ മാസ ശമ്പളം നൂറു ദിനാറായി രേഖപ്പെടുത്തിയ ജോബ് കോണ്‍ട്രാക
കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ സ്വകാര്യ വിദ്യാലയങ്ങളിലെ ഫീസ് വര്‍ദ്ധനക്ക് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നല്‍കിയ അനുമതി റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ എസ്സ അറിയിച്ചു. 2015-16 വര്‍ഷത്തെ ഫീസ് വര്‍ധനയാണ് റദ്ദാക്കിയത്്. ഫീസ് വര്‍ധന
മസ്‌കത്ത്: ഒമാനിലെ സമദ്ഷാനിന് സമീപം വാഹനാപകടത്തില്‍ സഹോദരങ്ങള്‍ അടക്കം മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം വെന്നിയൂര്‍ സ്വദേശി സാബുപ്രസാദ്, സഹോദരന്‍ ബാബുപ്രസാദ്, കൊല്ലം സ്വദേശി സജീവ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോക്കറ്റ് റോഡ
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള സൗദികളുടെ അപേക്ഷയില്‍ ഗണ്യമായ വര്‍ധന. രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 20 മുതല്‍ 25 ശതമാനം വരെ അപേക്ഷകള്‍ വര്‍ധിച്ചതായി പ്രമുഖ ഗള്‍ഫ് റിക്രൂട്ട്‌മെന്റ് ഓഫീസ് വെളിപ്പെടുത
മക്ക: രാജകല്‍പന പ്രകാരം മസ്ജിദുല്‍ ഹറാമില്‍ വികസനം പൂര്‍ത്തിയായ മുഴുവന്‍ ഭാഗവും സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തതായി ഹറം കാര്യവകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മശ്ഹൂര്‍ ബിന്‍ മുഹ്‌സിന്‍ അല്‍മുന്‍ഇമി അറിയിച്ചു. നിലവില്‍ 70 ശതമാനം ഭാഗത്തിന്റെയും പ
ജിദ്ദ: സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമായ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ സൗദി എയര്‍ലൈന്‍സ് വിമാനം പെട്രോള്‍ കാറുമായി കൂട്ടിയിടിച്ചു. വിമാനത്തിന്റെ ടയറിനും എന്‍ജിനുകളിലൊന്നിനും കേടുപാട് പറ്റി. അപകട സമയത്ത് വിമാനത്തില്‍ യാത്രക്കാര
കുവൈത്ത് സിറ്റി: കുവൈത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ആലപ്പുഴ സ്വദേശി മരിച്ചു. പള്ളിപ്പാട് ഈശ്വരപറമ്പില്‍ പാപ്പച്ചന്റെ മകന്‍ ജോബില്‍(33) ആണ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജഹ്‌റക്ക് സമീപം വാഹനം മറിുണ്ടായ അപകട ത്തില്‍ തല്‍ക്ഷണം മരണപ്പെട്ടത്. അഞ്ച്

Pages