അല്‍കോബാര്‍: കഴിഞ്ഞ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 50,000 പേരെ അതിര്‍ത്തി സുരക്ഷാസേന പിടികൂടിയെന്ന് ഔദ്യോഗിക വക്താവ് മേജര്‍ ജന. മുഹമ്മദ് അല്‍ഗാംദി അറിയിച്ചു. ഇവരില്‍ ഭൂരിഭാഗവും ജിസാന്‍, നജ്‌റാന്‍, അസീര്‍ പ്രവിശ്യകളില്