• 23 Sep 2023
  • 04: 21 AM
Latest News arrow
ജിബൂട്ടി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പുരോഗമിക്കുന്നു. തിങ്കളാഴ്ച വ്യോമ, കടല്‍ മാര്‍ഗം 1,053 പേരെ രക്ഷപ്പെടുത്തി വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ചു. ജിബൂട്ടിയിലെത്തിയ 176 ഇന്ത്യക്കാ
മനാമ: സംഘര്‍ഷം രൂക്ഷമായ യെമനില്‍നിന്നും 806 പേര്‍ ഞായറാഴ്ച ഇന്ത്യയില്‍ മടങ്ങിയെത്തി. ജിബൂട്ടിയില്‍നിന്നും 225 ഇന്ത്യക്കാരുമായി വ്യോമസേനയുടെ ഐസി ഗ്ലോബ്മാസ്റ്റര്‍ രാത്രി 11.45 നും മറ്റൊരു സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം 229 യാത്രക്കാരുമായി രാത്രി 12.15
ഏദന്‍: സൗദി വ്യോമാക്രമണം രൂക്ഷമായ യെമന്‍ തലസ്ഥാനമായ സനായില്‍നിന്നും ഇന്ത്യ വ്യോമമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി. വെള്ളിയാഴ്ച സനായില്‍നിന്നും രണ്ടു എയര്‍ ഇന്ത്യ വിമാനങ്ങളിലായി 351 ഇന്ത്യക്കാരെ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ചു. ഇ
സന: ബോംബും മോര്‍ട്ടാര്‍, ടാങ്ക് ഷെല്ലുകളും മഴയായി പതിക്കുന്ന യെമനില്‍ രക്ഷപ്പെടാന്‍ വഴികളിലില്ലാതെ മലയാളികളടക്കം ഇന്ത്യക്കാര്‍. സംഘര്‍ഷം രൂക്ഷമാകുന്ന മുറയ്ക്ക് സ്വദേശികളുടെയും വിദേശികളുടെയും ജീവിതം അനുദിനം ദുരിതമാകുകയാണ്. ഭക്ഷ്യ സാധനങ്ങള്‍ക്കും അവശ്യ
മനാമ: കഴിഞ്ഞ ദിവസം അറബ് ലീഗ് ഉച്ചകോടി തീരുമാനിച്ച അറബ് സംയുക്ത സേനാ രൂപീകരണം നാലു മാസത്തിനകം പൂര്‍ത്തിയാക്കും. അംഗ രാജ്യങ്ങള്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി. സേനയുടെ ദൗത്യങ്ങള്‍, ചുമതലകള്‍, അധികാരങ്ങള്‍, അംഗ രാജ്യങ്ങളിലെ ഇടപെടലുകള്‍ എന്നിവയുമായി ബന്ധപ്
കെയ്‌റോ: യെമന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പ് ഹൂത്തി മിലീഷ്യകള്‍ ആയുധങ്ങള്‍ കൈമാറണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയാനി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് പുറത്തുപോയി ഭരണ
ഏദന്‍: യെമനില്‍ സൗദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങള്‍ക്കിടെയും ഹൗൂത്തി വിമിതര്‍ മുന്നേറുന്നു. ഏദനിലേക്ക് നീങ്ങുന്ന വിമിത പോരാളികള്‍ വെള്ളിയാഴ്ച അറേബ്യന്‍ തീരത്തെ പ്രമുഖ തുറമുഖമായ ശഖ്‌റ പിടിച്ചടക്കി. ഏദനില്‍നിന്ന
സനാ: യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വം നല്‍കുന്ന സൈനികടപടികള്‍ ശക്തമായി തുടരുന്നു. സനായിലെ അല്‍ദയ്‌ലാമി വിമാനത്താവളം, അന്താരാഷ് ട്രവിമാനത്താവളം പ്രസിഡന്റിന്റെ കൊട്ടാരം എന്നിവക്ക് നേരെ യുദ്ധവിമാനങ്ങള്‍ നടത്തിയ  ആക്രമണത്തില്‍ കനത്ത നാശം സംഭവിച്ചിട്ടുണ്
റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന തൊഴില്‍ നിയമ ഭേദഗതിക്ക് അംഗീകാരം. സൗദിവല്‍ക്കരണ മാനദണ്ഡങ്ങള്‍ തൊഴിലുടമകള്‍ ലംഘിച്ചാല്‍ വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കില്ലെന്നും ഭേദഗതി വ്യവസ്ഥ ചെ
ദമാം: വാട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വിവാഹമോചനം. 'നിങ്ങളെ സഹിക്കാനായി ക്ഷമയുള്ളവ

Pages