റിയാദ്: സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) 1700 വിദേശ നിക്ഷേപ ലൈസന്‍സുകള്‍ റദ്ദാക്കി. ആകെ 11,000 വിദേശ നിക്ഷേപ ലൈസന്‍സുകളാണ് സാജിയ നല്‍കിയിരുന്നത്. ഇതില്‍ 1,700 ലൈസന്‍സുകളാണ് റദ്ദാക്കിയത്.
ലൈസന്‍സ് പ്രകാരമുള്ള പദ്ധതികള്‍ ആരംഭ